ബഹിരാകാശത്ത് 371 ദിനങ്ങൾ, 25 കോടിയിലധികം കിലോമീറ്റർ സഞ്ചാരം; റെക്കോർഡിട്ട നാസ യാത്രികൻ അനുഭവം പങ്കുവെക്കാനെത്തുന്നു; തീയതിയും സമയവും ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് 371 ദിനങ്ങൾ, 25 കോടിയിലധികം കിലോമീറ്റർ സഞ്ചാരം; റെക്കോർഡിട്ട നാസ യാത്രികൻ അനുഭവം പങ്കുവെക്കാനെത്തുന്നു; തീയതിയും സമയവും ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 09:04 am IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശത്ത് റെക്കോർഡ് സ്ഥാപിച്ച ശേഷം മടങ്ങിയെത്തിയ നാസ യാത്രികൻ ഫ്രാങ്ക് റുബിയോ ദൗത്യത്തെ കുറിച്ച് സംസാരിക്കാനൊരുങ്ങുന്നു. ഒക്ടോബർ 13-ാം തീയതി അമേരിക്കൻ സമയം രണ്ട് മണിക്കാകും നാസയുടെ ആസ്ഥാനത്ത് സംവദിക്കുക.

371 ദിവസമാണ് അദ്ദേഹം ബഹിരാകാശത്ത് കഴിഞ്ഞത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡാണ് റുബിയോയ്‌ക്ക് ലഭിച്ചത്. റഷ്യയുടെ സെർജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ എന്നിവർക്കൊപ്പമാണ് റുബിയോ തിരികെ എത്തിയത്. പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സംഘം തിരികെയെത്തിയത്. കസഖ്സ്ഥാന്റെ തെക്ക് കിഴക്കായാണ് പേടകം പതിച്ചത്.

After 371 days, NASA astronaut Frank Rubio is back on Earth—and he’s talking about his record-breaking mission aboard the @Space_Station.

Tune in with us on Friday, Oct. 13 at 2pm ET (1800 UTC): https://t.co/4beMJEjKc7 pic.twitter.com/GyuQ65SJWq

— NASA (@NASA) October 4, 2023

180 ദിവസത്തെ ദൗത്യമായിരുന്നു എങ്കിലും ഇത് പിന്നിട് 371 ദിവസത്തേക്ക് നീളുകയായിരുന്നു. 2022 സെപ്റ്റംബർ 21-നാണ് റുബിയോ ബഹിരാകാശത്ത് താമസം തുടങ്ങിയത്. ഇതിനിടയിൽ ആറായിരത്തോളം തവണ അദ്ദേഹം ഭൂമിയെ വലംവച്ചു. ആകെ മൊത്തം 25 കോടിയിലധികം കിലോമീറ്ററാണ് ഇക്കാലയളവിൽ മാത്രം സഞ്ചരിച്ചത്. ആറുമാസത്തേക്ക് പദ്ധതിയിട്ട ബഹിരാകാശ താമസം നീണ്ടത് തിരിച്ചെത്താനുള്ള പേടകത്തിൽ കൂളന്റ് ലീക്ക് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു. റൂബിയോയിലൂടെ ദീർഘനാളത്തെ ബഹിരാകാശ വാസം മനുഷ്യ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനും കൂടിയാണ് അവസരം ഒരുക്കിയത്.

 

Tags: NASANASA astronautFrank Rubio
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies