ഹിന്ദു സംഘടനകൾ ഒറ്റക്കെട്ടായി , ഗത്യന്തരമില്ലാതെ ഇസ്ലാമിസ്റ്റുകൾ : ബജ്‌റംഗ്ദൾ പ്രവർത്തകന്റെ വീട് ആക്രമിച്ച് , വൃദ്ധ മാതാവിനെ ഭീഷണിപ്പെടുത്തിയവർ ഒടുവിൽ മാപ്പ് പറഞ്ഞു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സംഘടനകൾ ഒറ്റക്കെട്ടായി , ഗത്യന്തരമില്ലാതെ ഇസ്ലാമിസ്റ്റുകൾ : ബജ്‌റംഗ്ദൾ പ്രവർത്തകന്റെ വീട് ആക്രമിച്ച് , വൃദ്ധ മാതാവിനെ ഭീഷണിപ്പെടുത്തിയവർ ഒടുവിൽ മാപ്പ് പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

പൂനെ ; പൂനെയിൽബജ്‌റംഗ്ദൾ പ്രവർത്തകന്റെ വീട് ആക്രമിച്ച് , വൃദ്ധ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറഞ്ഞു . സെപ്റ്റംബർ 28 ന് മഞ്ചാറിലെ ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് പിന്നാലെയായിരുന്നു മതമൗലികവാദികൾ ബജ്‌റംഗ്ദൾ പ്രവർത്തകൻ സൂരജ് ചക്രധർ ധരത്തിന്റെ വീട് ആക്രമിച്ചത് . ചക്രധറിനെ വീട്ടിൽ കാണാതെ വന്നതോടെ വീട്ടിലെ സ്ത്രീകളെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് സൂരജും , അമ്മയും പോലീസിൽ പരാതി നൽകി . സൂരജിന്റെ അമ്മ പരാതിയിൽ നിരവധി പ്രതികളെ പരാമർശിച്ചിരുന്നു. പ്രദേശത്തെ ഗുണ്ടകളായ റിയാസ് ജമാദാർ, ഇസ്രാർ ഷഹബാസ് ഖാൻ പത്താൻ, അസം മോമിൻ, ഖയൂം പത്താൻ, മീരാൻ അനീസ് ഇനാംദാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

ഇതിന് പിന്നാലെ ബജ്‌റംഗ്ദൾ പ്രവർത്തകരും വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളും ഒരുമിച്ച് പോലീസ് സ്‌റ്റേഷനിലെത്തി. പിന്നാലെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഇസ്ലാമിസ്റ്റുകൾ സൂരജ് ധരമിനോടും അമ്മയോടും മറ്റ് കുടുംബാംഗങ്ങളോടും നിരുപാധികം മാപ്പ് പറഞ്ഞു. ഇത് മാത്രമല്ല, ക്ഷമാപണം എഴുതി നൽകുകയും ചെയ്തു. ഭാവിയിൽ ഹിന്ദു യുവാക്കളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്നും അതിൽ പറയുന്നു. ഇനി ഇത്തരമൊരു സംഭവം ആവർത്തിച്ചാൽ അക്രമികൾക്ക് നന്നായി മനസ്സിലാകുന്ന രീതിയിൽ തങ്ങളും പ്രതികരിക്കുമെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ വ്യക്തമാക്കി

 

Tags: Bajrang Dal
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies