ഗഗൻയാൻ ദൗത്യം; ഒക്ടോബർ അവസാനത്തോടെ ആദ്യ അബോർട്ട് ടെസ്റ്റ് നടക്കും 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗൻയാൻ ദൗത്യം; ഒക്ടോബർ അവസാനത്തോടെ ആദ്യ അബോർട്ട് ടെസ്റ്റ് നടക്കും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:11 pm IST
FacebookTwitterWhatsAppTelegram

ഒക്ടോബർ അവസാനത്തോടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ അബോർട്ട് ടെസ്റ്റിന് സജ്ജമാകുന്നുവെന്ന് ഇസ്രോ. ആദ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ പ്രധാന സുരക്ഷാ സവിശേഷതയായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ നിർണായകമായ ഇൻഫ്‌ലൈറ്റ് അബോർട്ട് ടെസ്റ്റിന് സജ്ജമാകുകയാണ്. ഒക്ടോബർ അവസാനത്തോടെ പരീക്ഷണം നടത്താനാണ് നീക്കം. ക്രൂ എസ്‌കേപ്പ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത് ലോഞ്ച് വേളയിൽ അടിയന്തിര സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ക്രൂ മൊഡ്യൂളിനെ ലോഞ്ച് വെഹിക്കിളിൽ നിന്നും വേഗത്തിൽ വേർതിരിക്കുന്നതിന് വേണ്ടിയാണ്.

ഗഗൻയാൻ ദൗത്യത്തിന് കീഴിൽ പദ്ധതിയിട്ടിരിക്കുന്ന നാല് അബോർട്ട് ടെസ്റ്റുകളിൽ ആദ്യത്തേതാണ് ഇത്. ടെസ്റ്റ് വെഹിക്കിൾ ടിവി-ഡി1-ലാണ് വിക്ഷേപിക്കുക. രണ്ടാമത്തെ പരീക്ഷണ വാഹനം ടിവി-ഡി2 ഗഗൻയാനിന്റെ ആദ്യ അൺക്രൂഡ് ദൗത്യവും ഇതിന് ശേഷമാകും നടക്കുക. ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘടകമായി കണക്കാക്കുന്നത് സിഇഎസ് ആണ്. പ്രതിസന്ധികളെ നേരിടുന്നതിനായി സിഇഎസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനാണ് പരീക്ഷണത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് പരീക്ഷണങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ദൗത്യം വഹിക്കുന്ന എല്ലാ വാഹനങ്ങളും മറ്റ് സംവിധാനങ്ങളും വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ടെന്നും അന്തിമഘട്ട ഒരുക്കങ്ങളിലാണെന്നും വിഎസ്എസ്‌സി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

Tags: gaganyaanGaganyaan Mission
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies