''മൃഗങ്ങൾക്ക് പോലും ഈ ലോകത്ത് അവകാശങ്ങളുണ്ട്, പക്ഷേ പാക് അധീന കശ്മീരിലുള്ളവർക്ക് മാത്രം അതില്ല''; പാക് സൈന്യത്തിന്റേയും സർക്കാരിന്റേയും ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രദേശവാസികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”മൃഗങ്ങൾക്ക് പോലും ഈ ലോകത്ത് അവകാശങ്ങളുണ്ട്, പക്ഷേ പാക് അധീന കശ്മീരിലുള്ളവർക്ക് മാത്രം അതില്ല”; പാക് സൈന്യത്തിന്റേയും സർക്കാരിന്റേയും ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 06:27 am IST
Facebook
Twitter
WhatsAppTelegram

മുസാഫറാബാദ്: പാക് സൈന്യം തങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി പാക് അധീന കശ്മീരിലെ ജനങ്ങൾ. പ്രദേശവാസികളായ സാധാരക്കണക്കാരുടെ ശബ്ദം അടിച്ചമർത്താൻ പാക് സൈന്യം ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. പാക് അധീന കശ്മീരിലെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയവരെ കള്ളക്കേസിൽ കുടുക്കിയെന്നും, നിരപരാധികളായ തങ്ങളുടെ നേതാക്കളെ വിട്ടയക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മുസാഫറാബാദിലാണ് ജനങ്ങൾ പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സ്ഥലത്ത് കഴിഞ്ഞ ദിവസം ബന്ദ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം പ്രദേശത്തെ വിവിധ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ ഇന്നലെ തെരുവിലിറങ്ങിയത്.

സാധാരണക്കാർക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും, വികസന പദ്ധതികൾ ഇവിടെ നടപ്പാക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ” പാകിസ്താനിലെ ജനങ്ങൾക്ക് യൂണിറ്റിന് 2 രൂപയ്‌ക്കാണ് വൈദ്യുതി നൽകുന്നത്. എന്നാൽ ഞങ്ങളുടെ കാര്യം വരുമ്പോൾ അത് യൂണിറ്റിന് 52 രൂപയിൽ അധികമാണ്. മൃഗങ്ങൾക്ക് പോലും ഈ ലോകത്ത് അവകാശങ്ങളുണ്ട്. പക്ഷേ പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് മാത്രം അതില്ല. അവർ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളെല്ലാം അംഗീകരിക്കുന്നതിലും ഭേദം മരിക്കുന്നതാണ്. ഇപ്പോഴുള്ള പ്രതിഷേധങ്ങളെല്ലാം ഞങ്ങളുടെ ഭാവി തലമുറയ്‌ക്ക് വേണ്ടിയാണെന്നും” ഇവർ വ്യക്തമാക്കി.

Tags: pak-armyKashmirPOJK
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies