ഇന്ത്യൻ ടീമിന് ആദരം...! ലോകകപ്പ് ട്രോഫിയുടെ മിനിയേച്ചർ മഞ്ഞളിൽ നിർമ്മിച്ച് ആർട്ടിസ്റ്റ് ഈശ്വർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ടീമിന് ആദരം…! ലോകകപ്പ് ട്രോഫിയുടെ മിനിയേച്ചർ മഞ്ഞളിൽ നിർമ്മിച്ച് ആർട്ടിസ്റ്റ് ഈശ്വർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 01:10 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആദരവായി ലോകപ്പ് ട്രോഫിയുടെ മിനിയേച്ചർ മഞ്ഞളിൽ നിർമ്മിച്ച്് മിനിയേച്ചർ ആർട്ടിസ്റ്റ് എൽ ഈശ്വർ റാവു. ഒരിഞ്ച് നീളത്തിലുളള ലോകകപ്പ് ട്രോഫിയുടെ മിനിയേച്ചർ രൂപം രണ്ട് ദിവസം കൊണ്ടാണ് ഈശ്വർ റാവു പൂർത്തിയാക്കിയത്.

ലോകകപ്പ് ട്രോഫി നിർമ്മിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകകപ്പ് ബോളിനെ താങ്ങി നിർത്തുന്ന മൂന്ന് കാലുകൾ ട്രോഫിയിൽ ഉണ്ടായിരിക്കണം. മൂർച്ചയുളള ഉപകരണങ്ങളിലൂടെ മാത്രമേ ഇത്തരത്തിൽ മിനിയേച്ചർ ട്രോഫി നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഭാരതം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലും അതിന്റെ ഭാഗമാക്കുന്നതിലും രാജ്യത്തെ ജനങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും നേരുന്നു.- അദ്ദേഹം പറഞ്ഞു.

പരിചയ സമ്പത്തും യുവതാരങ്ങളും ചേർന്ന ടീമിനെയാണ് ഇന്ത്യ ടൂർണമെന്റിൽ കളത്തിലിറക്കുന്നത്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവർ പരിസമ്പത്തിന്റെ പിൻബലത്തിൽ ടൂർണമെന്റിൽ പങ്കെടുക്കും. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നീ യുവതാരങ്ങൾ ആദ്യമായാണ് ലോകകപ്പിന്റെ ഭാഗമാകുന്നത്. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ആദ്യമത്സരം.

Tags: WC2023MINIATURE ARTISTSMALLESTWORLD CUP TROPHY
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies