പൊരുതി വീണ്‌ ഡച്ച് പട: പാകിസ്താന് 81 റൺസ് വിജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൊരുതി വീണ്‌ ഡച്ച് പട: പാകിസ്താന് 81 റൺസ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 10:24 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്താന് ജയം. നെതർലൻഡ്‌സിനെ 81 റൺസിനാണ് പാകിസ്താന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49 ഓവറിൽ 286 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്‌സ് 41 ഓവറിൽ 205 റൺസിന് അവസാനിച്ചു. നെതർലൻഡ്‌സിനായി ഓപ്പണർ വിക്രംജിത്ത് സിംഗ് (52) ബാസ് ഡേ ലേഡേ (67) എന്നിവർ അർദ്ധസെഞ്ച്വറി നേടി. 28 റൺസെടുത്ത് ലോഗൻ വാൻ ബീക് ഡച്ച് നിരയിൽ പുറത്താകാതെ നിന്നു.

ഒരുഘട്ടത്തിൽ 23.5 ഓവറിൽ മൂന്നു വിക്കറ്റിന് 120 റൺസെടുത്ത് നെതർലൻഡ്‌സ് ഭേദപ്പെട്ട നിലയിലായിരുന്നു. മാക്‌സ് ഒ ദൗഡ് (5), കോളിൻ അക്കർമാൻ (17), തേജ നിദമാനുരു (5), സ്‌കോട്ട് എഡ്വാർഡസ് (0), സാഖിബ് സുൽഫീക്കർ (10), വാൻ ഡെർ മെർവെ (4), ആര്യൻ ദത്ത് (1), പോൾ വാൻ മീകെരേൻ (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്നും ഹസൻ അലി രണ്ടും വീതം വിക്കറ്റുകൾ വീഴ്‌ത്തി. ഷഹീൻ അഫ്രീദി, ഇഫ്ത്തിഖാർ അഹ്‌മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 10 ഓവർ ആകുന്നതിന് മുമ്പേ 3 വിക്കറ്റുകൾ നഷ്ടമായി. ഫഖർ സമാൻ(12), ഇമാം ഉൾ ഹഖ്(15) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം വീണത്. പിന്നാലെ വൺ ഡൗണായി എത്തിയ ക്യാപറ്റൻ ബാബർ അസമിനും തിളങ്ങാനായില്ല. റൺസെടുക്കാൻ ബുദ്ധിമുട്ടിയ ബാബറിനെയാണ് പിന്നീട് ക്രീസിൽ കണ്ടത്. ടീം സ്‌കോർ 34ൽ നിൽക്കവെ ബാബർ അസമും പുറത്തായി. 18 പന്ത് നേരിട്ട് അഞ്ച് റൺസ് നേടിയാണ് ബാബർ പുറത്തായത്. കോളിൻ അക്കർമാന്റെ പന്തിൽ സാഖിബ് സുൽഫിഖറിന് ക്യാച്ച് നൽകിയായിരുന്നു ബാബറിന്റെ മടക്കം.

പിന്നീടെത്തിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് പാക് നിരയെ വൻ തോൽവിയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 75 പന്തിൽ 68 റൺസ് നേടിയ റിസ്വാനെ ബാസ് ഡേയാണ് കൂടാരം കയറ്റിയത്. പിന്നാലെ ഇഫ്തിക്കർ അഹമ്മദ്, ഷദാബ് ഖാൻ, ഹസൻ അലിയെന്നിവരെയും ബാസ് ഡേ പുറത്താക്കി. പിന്നീടെത്തിയ മുഹമ്മദ് നവാസ്(39), ഹാരിഫ് റൗഫ്് എന്നിവരെ കോളിൻ അക്കർമാൻ പുറത്താക്കി. ഷഹീൻ ഷാ അഫ്രീദിയാണ് പാക് നിരയിൽ പുറത്താകാതെ നിന്നത്.

Tags: Worldcup 2023pakistan wins over Netherlands
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies