ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചുവട് കൂടി അടുത്ത് ആദിത്യ എൽ-1; സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചുവട് കൂടി അടുത്ത് ആദിത്യ എൽ-1; സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 12:02 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നതായി ഇസ്രോ. സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ ആറിന് ഏകദേശം 16 സെക്കൻഡോളം ട്രാജക്ടറി കറക്ഷൻ മാന്യൂവർ നടത്തിയതായി ഐഎസ്ആർഒ അറിയിച്ചു.

ലക്ഷ്യസ്ഥാനമായ ട്രാൻസ്-ലഗ്രാൻജിയൻ പോയിന്റ്-1 ലേക്ക് പേടകത്തെ എത്തിക്കുന്നതിന് സഹായിക്കുന്ന പ്രക്രിയയാണ് കഴിഞ്ഞ ദിവസം നടത്തിയത്. പേടകത്തിന്റെ സഞ്ചാരപഥം വ്യതിചലിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായകമാണ് ട്രാജക്ടറി കറക്ഷൻ മാന്യൂവൽ. വളരം മികച്ച രീതിയിലാണ് പേടകം സഞ്ചരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാഗ്‌നെറ്റോമീറ്റർ പേലോഡ് വീണ്ടും ഓണാകും. കാന്തിക മണ്ഡലങ്ങളുടെ ശക്തിയും ഗതിയും അളക്കുന്ന ഉപകരണമാണ് മാഗ്‌നെറ്റോമീറ്റർ. എൽ1 പോയിന്റിലെ ഗ്രഹാന്തര കാന്തിക മണ്ഡലങ്ങളെയാകും ഇത് അളക്കുക.

Aditya-L1 Mission:
The Spacecraft is healthy and on its way to Sun-Earth L1.

A Trajectory Correction Maneuvre (TCM), originally provisioned, was performed on October 6, 2023, for about 16 s. It was needed to correct the trajectory evaluated after tracking the Trans-Lagrangean…

— ISRO (@isro) October 8, 2023

കഴിഞ്ഞ ദിവസമാണ് പേടകം ഭൂമിയുടെ സ്വാധീന വലയം കടന്ന് സഞ്ചാരം തുടങ്ങിയത്. മംഗൾയാന് ശേഷം ആദ്യമായാണ് ഇസ്രോ ഇത്തരത്തിൽ ഭൂമിയുടെ കാന്തിക വലയത്തിന് പുറത്തേക്ക് ബഹിരാകാശ പേടകത്തെ അയച്ചത്.

Tags: isroAaditya L1
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies