രോഹിതും സംഘവും മടങ്ങിയെങ്കിലും കളിയുടെ കടിഞ്ഞാണെടുത്ത് കിംഗ്; രാഹുലിന്റെ പിന്തുണയോടെ തിരിച്ചടിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രോഹിതും സംഘവും മടങ്ങിയെങ്കിലും കളിയുടെ കടിഞ്ഞാണെടുത്ത് കിംഗ്; രാഹുലിന്റെ പിന്തുണയോടെ തിരിച്ചടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 08:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ; ആദ്യ രണ്ടോവറിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കുന്നു. കിംഗ് കോഹ്‌ലിയുടെ ചിറകിലേറിയാണ് ഇന്ത്യ പടനയിക്കുന്നത്. നായകന്‍ രോഹിത്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ കളിമറന്ന് ആദ്യമേ കൂടാരം കയറിയതോടെ ഇന്ത്യയൊരു തകര്‍ച്ചയുടെ വക്കിലായിരുന്നെങ്കിലും കോഹ്‌ലിയുടെ പരിചയ സമ്പത്ത് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇതിനിടെ ഒരു ക്യാച്ച് കൈവിട്ട് മിച്ചല്‍ മാര്‍ഷും കോഹ്ലിക്ക് ജീവന്‍ നല്‍കി.

51 പന്തില്‍ 40 റണ്‍സുമായി രാഹുലിലും 60 പന്തില്‍ 38 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന കോഹ്‌ലിയിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. 82 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 29 ഓവറില്‍ ഇനി 118 റണ്‍സുകൂടി മതി ലോകകപ്പിലെ ഇന്ത്യയുടെ കന്നി വിജയത്തിന്

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ മുന്‍ നിരയിലെ മൂന്നുപേര്‍ ഡക്കായി.ആദ്യ ഓവറിലെ നാലാം പന്തില്‍ സ്റ്റാര്‍ക്ക് ഇഷാന്‍ കിഷനെ ഗ്രീനിന്റെ കൈയിലെത്തിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു താരത്തിന്റെ പുറത്താകല്‍. രണ്ടാം ഓവറില്‍ രോഹിത് ശര്‍മ്മയും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അതേ ഓവറില്‍ ശ്രേയസും ക്യാച്ച് നല്‍കി കൂടാരം കയറി. സ്‌കോര്‍ ബോഡില്‍ 3 റണ്‍സായിരുന്നു അപ്പോള്‍.

 

Tags: worlcupWC2023
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies