ഇത് പുതിയ പരീക്ഷണം; പരമ്പരാഗത വേഷത്തിലെത്തി ബഞ്ചാര ഭാഷയിൽ പാട്ട് പാടി വാനമ്പാടി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇത് പുതിയ പരീക്ഷണം; പരമ്പരാഗത വേഷത്തിലെത്തി ബഞ്ചാര ഭാഷയിൽ പാട്ട് പാടി വാനമ്പാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 09:30 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ മാത്രമല്ല മറ്റനേകം ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ചിട്ടുള്ള ഗായികയാണ് കെ.എസ്. ചിത്ര. ഇപ്പോഴിതാ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം വാനമ്പാടി. ഇത്തവണ ബഞ്ചാര ഭാഷയിൽ ആദ്യമായി ഗാനമാലപിച്ചാണ് കെ.എസ്.ചിത്ര അതിശയിപ്പിച്ചിരിക്കുന്നത്.

സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദാർ നിവാസ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ചിത്രയുടെ ഈ പാട്ട്. എം.ശ്രീനിവാസ് ചവാന്‍ ആണ് പാട്ടിലെ പുരുഷശബ്ദമാകുന്നത്. വിനായക് പവാറിന്റെയാണ് പാട്ടിലെ വരികൾ. ഈണം പകർന്നിരിക്കുന്നത് എം.എൽ.രാജയാണ്.

കെ.എസ്.ചിത്ര തന്നെയാണ് ഈ പുതിയ പാട്ടുവിശേഷത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ബഞ്ചാര ഭാഷയിൽ പാട്ട് പാടാൻ താൻ ശ്രമിച്ചെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും ചിത്ര പറയുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ചിത്ര നന്ദി അറിയിച്ചിട്ടുമുണ്ട്. മാത്രമല്ല ഏറെ ശ്രദ്ധ നേടുന്നത് പരമ്പരാഗത ബഞ്ചാര വേഷമണിഞ്ഞുള്ള കെ.എസ്.ചിത്രയുടെ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും ഗായിക സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രയെക്കൊണ്ട് പാട്ട് പാടിപ്പിക്കാനായതിന്റെ സന്തോഷം സംവിധായകൻ സഞ്ജീവ് കുമാർ റാത്തോഡും പങ്കുവച്ചു. വിവിധ ഭാഷകളിലായി 25000ലധികം പാട്ടുകൾ പാടിയ മഹാപ്രതിഭയ്‌ക്കൊപ്പം കൈ കോർക്കാനായത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.

Tags: ks chithra
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies