'തേജസിലെ' മാസ് ഡയലോഗിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകണമെന്ന് നെറ്റിസൺ; മറുപടിയുമായി കങ്കണ റണാവത്ത്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തേജസിലെ’ മാസ് ഡയലോഗിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകണമെന്ന് നെറ്റിസൺ; മറുപടിയുമായി കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 09:16 pm IST
modi

modi

Facebook
Twitter
WhatsAppTelegram

ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘തേജസ്’. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാദ്ധ്യമങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ദൃശ്യ വിസ്‍മയമായിരിക്കും തേജസ് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. എയ്‍ര്‍ ഫോഴ്‍സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. ഇപ്പോഴിതാ ചർച്ചയാകുന്നത് തേജസ് ചിത്രവുമായി ബന്ധപ്പെട്ട് ഒരു നെറ്റിസൺ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയും അതിന് കങ്കണ റണാവത്ത് നൽകുന്ന മറുപടിയുമാണ്.

തേജസിലെ ട്രെയിലറിന്റെ തുടക്കത്തിലുള്ള ‘ഭാരത് കോ ഛേദോഗെ തോ ഛോഡേംഗേ നഹി’ (ഇന്ത്യയെ ആക്ഷേപിച്ചാൽ വെറുതെ വിടില്ല) എന്ന ഡയലോഗ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ചിത്രത്തിലെ ഈ ഡയലോഗിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകണമെന്ന് ഒരു നെറ്റിസൺ കങ്കണ റണാവത്തിനോട് ആവശ്യപ്പെടുയുണ്ടായി.

Ha ha credit toh definitely banta hai 😁🙏✈️🇮🇳🇮🇳🇮🇳🇮🇳 https://t.co/qqc7o0No5t

— Kangana Ranaut (@KanganaTeam) October 8, 2023

ചിത്രത്തിലെ കങ്കണയുടെ കഥാപാത്രമായ തേജസ് ഗില്ലു പറയുന്ന ‘ഭാരത് കോ ഛേദോഗെ തോ ഛോഡേംഗേ നഹി’ എന്ന ഡയലോ​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതായി കാണിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ എക്‌സിൽ പങ്കിട്ടുകൊണ്ടായിരുന്നു നെറ്റിസൺന്റെ ചോദ്യം. രാഹുൽ ചൗഹാൻ എന്ന യുവാവാണ് ഈ വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വെെറലായിരുന്നു. ഇതോടെ ഈ പോസ്റ്റിന് മറുപടിയുമായി നടി തന്നെ രം​ഗത്തെത്തുകയായിരുന്നു. ‘ഹാ ഹാ ക്രെഡിറ്റ് തോ ഡെഫിനിറ്റ്ലി ബന്താ ഹേ’ (തീർച്ചയായും ക്രെഡിറ്റ് ഉണ്ടാക്കുകയാണ്) എന്നാണ് നടി പോസ്റ്റ് റീട്വിറ്റ് ചെയ്തുകൊണ്ട് കുറിച്ചത്.

Ha ha credit toh definitely banta hai 😁🙏✈️🇮🇳🇮🇳🇮🇳🇮🇳 https://t.co/qqc7o0No5t

— Kangana Ranaut (@KanganaTeam) October 8, 2023

ഒക്ടോബര്‍ 27-നാണ് തേജസിന്റെ റിലീസ്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം ഒരുക്കുന്നത്.

Tags: Narendra Modikankana ranautmodi
Share
Tweet
SendShare

More News from this section

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

Latest News

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies