അവളും വളരട്ടെ അതിർവരമ്പുകൾ ഇല്ലാതെ; ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവളും വളരട്ടെ അതിർവരമ്പുകൾ ഇല്ലാതെ; ഇന്ന് അന്താരാഷ്‌ട്ര ബാലികാ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം, അവരുടെ അവകാശങ്ങൾ, ലിംഗസമത്വം, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടി എല്ലാ വർഷവും ഒക്ടോബർ 11 ന് അന്താരാഷ്‌ട്ര ബാലികാ ദിനമായി ആചരിക്കുകയാണ്. പെൺകുട്ടികൾ നേരിടുന്ന അവകാശങ്ങളും വെല്ലുവിളികളും തിരിച്ചറിയുന്നതിനായി 2011-ൽ യുഎൻ ജനറൽ അസംബ്ലിയാണ് ഈ ദിനം രൂപീകരിച്ചത്.

അതിർ വരമ്പുകൾ ഇല്ലാതെ വളരുക എന്നത് ഓരോ പെൺകുട്ടികളുടെയും സ്വപ്‌നമാണ്. ഒരു പെൺകുട്ടി ജനിക്കുന്നത് മുതൽ അവളുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും സുരക്ഷിതവും ആരോഗ്യകരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ അവൾക്ക് കിട്ടേണ്ടതുണ്ട്.
ഈ വർഷത്തെ അന്താരാഷ്‌ട്ര ബാലികാ ദിനത്തിന്റെ ആശയം ‘നമ്മുടെ നേതൃത്വവും ക്ഷേമവും പെൺകുട്ടികളുടെ അവകാശങ്ങളിൽ നിക്ഷേപിക്കുക’ എന്നതാണ്.

1995ൽ, ബെയ്ജിംഗിൽ നടന്ന ലോക വനിതാ സമ്മേളനത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗരേഖ കൊണ്ടുവന്നു. രാജ്യങ്ങൾ ഏകകണ്ഠമായി ഈ ബീജിംഗ് പ്രഖ്യാപനവും പ്ലാറ്റ്‌ഫോമും അംഗീകരിച്ചു. പെൺകുട്ടികളുടെ അവകാശങ്ങൾക്കായുള്ള ആദ്യത്തെ നയമായി ബീജിംഗ് പ്രഖ്യാപനം മാറി. 2011 ഡിസംബർ 19-ന് ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി 66/170 എന്ന പ്രമേയം അംഗീകരിച്ച് ഒക്ടോബർ 11 അന്താരാഷ്‌ട്ര ബാലികാ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി. ആഗോളതലത്തിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയാനും അവരുടെ അവകാശങ്ങൾ ഉയർത്താനും ഇതിലൂടെ അവർ ലക്ഷ്യമിടുന്നു.

പെൺകുട്ടികൾക്ക് മികച്ച അവസരങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും അവരുടെ ശബ്ദം വർദ്ധിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു, ‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും നമ്മെ മികച്ച ഭാവിയിലേക്ക് നയിക്കാനാകും. ഓരോ പെൺകുട്ടിക്കും നയിക്കാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് പെൺകുട്ടികളുടെ ശബ്ദമാവാം ഒരുമിച്ച് പ്രവർത്തിക്കാം’.

Tags: SUBinternationalgirlchildday
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies