കുന്നിൻചെരുവിൽ അജ്ഞാത ജീവിയെ കണ്ട് അമ്പരന്ന് ട്രെയിൻ യാത്രികർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുന്നിൻചെരുവിൽ അജ്ഞാത ജീവിയെ കണ്ട് അമ്പരന്ന് ട്രെയിൻ യാത്രികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 03:12 pm IST
FacebookTwitterWhatsAppTelegram

 

കൊളാറാഡോ കുന്നിൻ ചെരുവിൽ ബിഗ്ഭൂട്ടിനെ കണ്ട് ട്രെയിൻ യാത്രികർ. കൊളാറാഡോയുടെ തെക്ക് പടിഞ്ഞാറൻ കോണിൽ നിന്ന് സിൽവർട്ടണിലേക്ക് പോവുകയായിരുന്ന യാത്രികരാണ് ബിഗ്ഫൂട്ടിനോട് സാമ്യമുള്ള ജീവിയെ കണ്ടത് .വടക്കു പടിഞ്ഞാറൻ അമേരിക്കയിലെ പ്രത്യേകിച്ച് പസഫിക് നദിയിലെ വടക്ക് പടിഞ്ഞാറൻ തീരത്ത് കാണപ്പെടുന്നു എന്ന് കരുതുന്ന പൗരാണിക ജീവിയാണ് ബിഗ്ഫൂട്ട്. വളരെ വലുതും രോമാവൃതമായതുമായ ശരീരമാണ് ബിഗ്ഫൂട്ടിന് ഉള്ളതെന്നാണ് പറയപ്പെടുന്നത്. മനുഷ്യ ശരീരത്തിനോട് സമാനമായ ആകൃതിയാണ് ഇതിന് ഉള്ളത്.

പലരും കണ്ടു എന്ന് അവകാശം ഉന്നയിക്കുമ്പോഴും ഇങ്ങനെ ഒരു ജീവി ഭൂമുഖത്ത് ഉണ്ടോ എന്ന കാര്യത്തിൽ പലരും സംശയിക്കുന്നുണ്ട്. ഷാനോൺ പാർക്കർ എന്ന യാത്രികയും അവരുടെ ഭർത്താവും ആണ് ജീവിയെ കണ്ടത് .അവരുടെ അടുത്തിരുന്ന ആൾ ദൃശ്യം ക്യാമറയിൽ പകർത്തി. എന്നാലും മറ്റാരും ജീവിയെ കണ്ടില്ല.

ബിഗ് ഫൂട്ട് എന്ന ഭയാനക ജീവിയെ ആദ്യമായി കണ്ടു എന്ന് അവകാശപ്പെടുന്നത് അമേരിക്കൻ വംശജയായ ക്ലൗഡിയ ആക്ലലി എന്ന വനിതയാണ് .കഴിഞ്ഞ ജൂലൈയിൽ് ഹൃദയാഘാത്തെ തുടർന്ന് 51-ാം വയസിൽ ് അവർ അന്തരിച്ചു. ബിഗ് ഫൂട്ടിന് വേണ്ടി നിരന്തരം വാദിച്ച അവർ ബിഗ് ഫൂട്ട് കമ്മ്യൂണിറ്റിക്ക് രൂപം നൽകിയിരുന്നു. ബിഗ്ഫൂട്ട് റിസർച്ച് ഫൗണ്ടേഷന്റ അഭിപ്രായപ്രകാരം വാഷിംഗ്ടണിലെ 675 ഒാളം കേന്ദ്രങ്ങളിൽ ബിഗ് ഫൂട്ടുകൾ അധിവസിക്കുന്നുണ്ട്.

 

Tags: americaCOLORADO
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies