എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 06:22 pm IST
Facebook
Twitter
WhatsAppTelegram

എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോട് കൂടി ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ അവസരം. കെ-ഫോൺ, കില, റീബിൽഡ് കേരള പദ്ധതി എന്നീ സ്ഥാപനങ്ങളിലാണ് അവസരം ലഭ്യമാകുക. അസാപ് കേരള മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കെ-ഫോണിൽ ഫീൽഡ് എഞ്ചീനിയർ

പ്രതിമാസം 10,000 രൂപയും യാത്ര ബത്തയും ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഓരോ ഒഴിവുണ്ട്. കൂടാതെ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ രണ്ട് ഒഴിവുകളുമാണ് ഉള്ളത്. ബിടെക്- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്,ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത.

കെ-ഫോംൺ കോർപ്പറേറ്റ് ഓഫീസിൽ ട്രെയിനി എഞ്ചിനീയർ

10,000 രൂപ സ്റ്റൈപ്പന്റോട് കൂടിയാണ് ജോലി. തിരുവനന്തപുരം ജില്ലയിൽ നാല് ഒഴിവുകളും എറണാകുളം ജില്ലയിൽ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്. ബിടെക്-
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത.

കിലിയിൽ എഞ്ചിനീയറിംഗ് ഇന്റേൺ

മലപ്പുറം ജില്ലയിലാണ് ഒഴിവുകളുള്ളത്. 24,040 രൂപ മാസ പ്രതിഫലമായി ലഭിക്കും. ബിടെക്-സിവിൽ എഞ്ചിനീയറിംഗ് ആണ് യോഗ്യത.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഇന്റേൺ ഒഴിവുകൾ

പ്രതിമാസം 15,000 രൂപ ലഭിക്കും. എംടെക്-സ്‌ട്രെക്ടചറൽ എഞ്ചിനീയറിംഗ്, ട്രാൻസ്‌പോർട്ട് എഞ്ചിനീയിറിംഗ് എന്നിവയാണ് യോഗ്യത. തിരുവനന്തപുരത്ത് മൂന്ന് ഒഴിവുകളാണ് ഉള്ളത്.

രജിസ്‌ട്രേഷൻ ഫീസായി 500 രൂപയാണ് അടക്കേണ്ടത്. എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാകും.ഒക്ടോബർ 19 വരെ അപേക്ഷിക്കാൻ സാധിക്കും.

Tags: Vacancy
Share
Tweet
SendShare

More News from this section

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies