'' കോടികൾ ചിലവഴിച്ച് റോക്കറ്റ് വിക്ഷേപിച്ചിട്ട് എന്തുകാര്യം? ചന്ദ്രനെ നേരിട്ട് പോയി കാണാൻ സാധിക്കുമോ? ''- ബാല
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” കോടികൾ ചിലവഴിച്ച് റോക്കറ്റ് വിക്ഷേപിച്ചിട്ട് എന്തുകാര്യം? ചന്ദ്രനെ നേരിട്ട് പോയി കാണാൻ സാധിക്കുമോ? ”- ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 04:10 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമകളിലും തമിഴ് സിനിമകളിലും ഒരുപോലെ സജീവമായ നടനാണ് ബാല. അടുത്തിടെ നിരവധി വിവാദങ്ങളിലും താരം നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോൾ ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 നെ കുറിച്ച് താരം നടത്തിയ പരാമർശം സമൂഹ മാദ്ധ്യമങ്ങളിൽ വിവാദങ്ങൾക്ക് തിരികൊടുത്തിരിക്കുന്നത്.

സിനിമാ മേഖലയിൽ എല്ലാവരും ഒരുമിച്ച് വളരണം. അതുപോലെയാണ് എല്ലാ മേഖലകളും. ഉദാഹരണമായി ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചു. പക്ഷേ ഇത്ര അധികം പണം ചിലവഴിച്ചാൽ നമുക്ക് ചന്ദ്രനെ നേരിട്ട് പോയി കാണാൻ സാധിക്കുമോ? അവിടെ എന്താണുള്ളതെന്ന് അറിയാൻ സാധിക്കുമോ? പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ആശുപത്രികളിലേക്കും പണം ചിലവഴിക്കണം. അവരും ഇവരും വളരണം. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു.

ഭാരതത്തിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അഭിമാന ദൗത്യത്തിനെ സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലും ഇത്തരം ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. അന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയ മറുപടി ഇതായിരുന്നു. ഇതു നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് തന്നെയാണ് ഫലപ്രദമാവുക.

ഇന്ത്യയിൽ ബഹുഭൂരിപക്ഷം ജനങ്ങളും കർഷകരാണ്. ഇവർക്ക് കൃഷി നന്നായി നടത്തണമെങ്കിൽ കാലാവസ്ഥവ്യതിയാനങ്ങൾ കൃത്യമായി മനസിലാക്കണം. ഇതിന് സഹായിക്കുന്നതും സാറ്റ്‌ലൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാണ്. ഇതിനുപുറമെ കർഷകർക്കായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. നാളെ മറ്റു രാജ്യങ്ങൾ ഇത്തരം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ലോകം കീഴടക്കുമ്പോൾ ഭാരതത്തിലെ ജനങ്ങൾ അവരുടെ മുന്നിൽ കൈനീട്ടണ്ടി നിൽക്കേണ്ട അവസ്ഥ വരാതിരിക്കാനാണ് ഇപ്പോൾ തന്നെ പ്രയത്‌നങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നായിരുന്നു അന്ന് അദ്ദേഹം ചർച്ചയിൽ പ്രതികരിച്ചത്.

Tags: India
Share
Tweet
SendShare

More News from this section

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

Latest News

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies