സിക്‌സര്‍ മഴ..! വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്‍; മിന്നല്‍ അര്‍ദ്ധ സെഞ്ച്വറി
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിക്‌സര്‍ മഴ..! വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്‍; മിന്നല്‍ അര്‍ദ്ധ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 06:56 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്; 192 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് വിസ്‌ഫോടന തുടക്കം നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 36 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ഇതിനിടെ നാല് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി. നാലു ഫോറുകള്‍ അടക്കമാണ് താരത്തിന്റെ ഇന്നിംഗ്‌സ്.

16 റണ്‍സ് വീതമെടുത്ത ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ് ലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അറു റണ്‍സുമായി ശ്രേയസ് അയ്യറാണ് രോഹിതിനൊപ്പം ക്രീസില്‍. 12 ഓവറില്‍ 92 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഹസന്‍ അലിക്കും ഷഹീന്‍ ഷാ അഫ്രീദിക്കുമാണ് വിക്കറ്റുകള്‍.

Tags: worldcupWC2023
Share
Tweet
SendShare

More News from this section

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

Latest News

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies