നെപ്റ്റിയൂൺ സൂര്യനെ വലം വെച്ചത് ഒരേയൊരു തവണ!! തണുപ്പേറിയ  ഗ്രഹത്തിന്റെ ആരുമറിയാത്ത ചില വിശേഷങ്ങൾ ഇതാ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

നെപ്റ്റിയൂൺ സൂര്യനെ വലം വെച്ചത് ഒരേയൊരു തവണ!! തണുപ്പേറിയ  ഗ്രഹത്തിന്റെ ആരുമറിയാത്ത ചില വിശേഷങ്ങൾ ഇതാ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 07:16 pm IST
FacebookTwitterWhatsAppTelegram

സൗരയൂഥത്തിലെ വാതകഭീമൻ ഗ്രഹങ്ങളിൽ ഒന്നാണ് നെപ്റ്റിയൂൺ. സൂര്യനിൽ നിന്ന് ദൂരം കൂടിയതും വാതകഭീമന്മാരിൽ നാലാമത്തേതുമാണ് ഈ ഗ്രഹം. ഗണിതശാസ്ത്ര പ്രകാരം കണ്ടെത്തിയ ഒരേയൊരു ഗ്രഹമാണ് നെപ്റ്റിയൂൺ. കണ്ടുപിടിച്ചതിന് പിന്നാലെ ഇതുവരെ ഒരുവട്ടം മാത്രമാണ് ഗ്രഹത്തിന് സൂര്യനെ ചുറ്റാൻ കഴിഞ്ഞിട്ടുള്ളൂ. 2011 ജൂലൈ 13-നായിരുന്നു ഇത്. ഭൂമിയിലെ ഒരു വര്‍ഷത്തിന്റെ കണക്കെടുക്കുമ്പോള്‍ സൂര്യനെ ഒന്നു ചുറ്റിവരാന്‍ നെപ്റ്റിയൂണിന് 164.79 വര്‍ഷം വേണ്ടിവരും. അതായത് നെപ്റ്റിയൂണിന്റെ ഒരു വര്‍ഷം നമ്മുടെ 164.79 വര്‍ഷമെന്ന് ചുരുക്കം.

165 വർഷമാണ് സൂര്യനെ ചുറ്റാൻ നെപ്റ്റിയൂണിന് ആവശ്യമായിട്ടുള്ളത്. 1846-ലാണ്  സൗരയൂഥത്തിലെ എട്ടാമനായി നെപ്റ്റിയൂണിനെ കണ്ടെത്തിയത്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ഉർബെയ്ൻ ലെ വെറിയർ മറ്റ് ഗ്രഹങ്ങളുടെ ചലനങ്ങളിലെ ക്രമക്കേടുകൾ ശ്രദ്ധിച്ചതിന് പിന്നാലെയാണ് നെപ്റ്റിയൂണിനെ കുറിച്ചുള്ള വിവരം ശാസ്ത്രലോകത്തിന് ലഭ്യമായത്. യുറാനസിന് പുറത്ത് എട്ടാമത്തെ ഗ്രഹം പതിയിരിക്കുന്നതായി അദ്ദേഹം കണക്കാക്കി.

ലെ വെറിയറുടെ കണക്കുകൂട്ടലുകൾ ഉപയോഗിച്ച് ബെർലിൻ ഒബ്‌സർവേറ്ററിയിലെ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജോഹാൻ ഗാലെ 1846 സെപ്റ്റംബർ 23-ന് പുതിയ ഗ്രഹം കണ്ടെത്തി. നെപ്റ്റിയൂണും സൂര്യനും തമ്മിൽ ഏകദേശം 2.8 ബില്യൺ മൈൽ, അതായത് 4.5 ബില്യൺ കിലോമീറ്റർ ദൂരമാണുള്ളത്. ഭൂമിയേക്കാൾ 30 മടങ്ങ് അകലെയാണ് നെപ്റ്റിയൂൺ ഗ്രഹം. സൂര്യനിൽ നിന്ന് വളരെ ദൂരയായതിനാൽ യുറാനസ്, നെപ്റ്റിയൂൺ ഗ്രഹങ്ങൾ തണുപ്പേറിയ ഗ്രഹങ്ങളാണ്.

വലുപ്പത്തിൽ നാലാമതാണ് നെപ്റ്റിയൂൺ. ഭൂമിയുടെ പിണ്ഡത്തെക്കാൾ 17 ഇരട്ടിയാണ് നെപ്റ്റിയൂണിന്റെ പിണ്ഡം. വെള്ളം, ദ്രാവക രൂപത്തിലുള്ള അമോണിയ, മീഥെയ്ൻ എന്നിവ അടങ്ങിയ മിശ്രിതം അടങ്ങിയ പാറകൾ കൊണ്ട് നെപ്റ്റിയൂണിന്റെ കാമ്പ് നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിന് പുറമേ മീഥെയ്‌നാണ് നെപ്റ്റിയൂണിന് നീല നിറം നൽകുന്നത്. ശനിയ്‌ക്ക് സമാനമായി നെപ്റ്റിയൂണിനും വളയങ്ങളുണ്ട്. എട്ട് ഉപഗ്രഹങ്ങളും ഉണ്ട്.  മൈനസ് 220 ഡിഗ്രിയാണ് നെപ്റ്റിയൂണിലെ താപനില. റോമൻ പുരാണങ്ങളിലെ സമുദ്രത്തിന്റെ ദേവനായ നെപ്റ്റിയൂണിന്റെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് നൽകിയിരിക്കുന്നത്. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്നുമാണ്.

 

 

 

Tags: neptuneSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies