തൃശൂർ: സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതനിലയിൽ. തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. കൊല്ലം സ്വദേശി ഗീതു കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷന്റെ അകത്തുള്ള ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies