എന്നെ കണ്ടപ്പോൾ പെണ്ണുങ്ങൾ ഏങ്ങലടിച്ച് കരഞ്ഞു; ആരും അറിയാതെയാണ് ഞാൻ തിയറ്ററിൽ കയറിയത്: ഭീമൻ രഘു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നെ കണ്ടപ്പോൾ പെണ്ണുങ്ങൾ ഏങ്ങലടിച്ച് കരഞ്ഞു; ആരും അറിയാതെയാണ് ഞാൻ തിയറ്ററിൽ കയറിയത്: ഭീമൻ രഘു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 05:06 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമാർന്ന ഒരു ചിത്രമായിരുന്നു ഐ.വി ശശി സംവിധാനം ചെയ്ത മൃ​ഗയ. മലയാളത്തിന്റെ സുന്ദര പുരുഷൻ അടിമുടി മാറി മറ്റൊരു ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മലയാളികൾക്ക് ലഭിച്ചത് ഇതുവരെ കണ്ടിട്ടില്ലാത്ത മമ്മൂട്ടി ഭാവത്തെയായിരുന്നു. മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയിലെ മറ്റ് കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. തിലകൻ, ലാലു അലക്സ്, ഭീമൻ രഘു, കുതിരവട്ടം പപ്പു എന്നിവരെല്ലാം ചെയ്ത കഥാപാത്രങ്ങൾ ​ഗംഭീരമായിരുന്നു. ഇപ്പോഴിതാ, മൃ​ഗയിലെ കഥാപാത്രത്തെപ്പറ്റി ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ ഭീമൻ രഘു.

‘മൃ​ഗയയിൽ ഞാൻ വില്ലനായിരുന്നു. സിനിമയുടെ അവസാന ഭാ​ഗത്ത് എന്നെ പട്ടി കടിക്കുന്ന ഭാ​ഗമുണ്ടായിരുന്നു. അത് യഥാർത്ഥത്തിൽ സംവിധായകൻ എന്നോട് പറഞ്ഞിരുന്നില്ല. രണ്ട് ദിവസം ഈ രം​ഗത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ അതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തി. പേ പിടിച്ച ഒരാളെ നേരിട്ട് പോയി ഞാൻ കണ്ടു. അയാളുടെ മാനറിസങ്ങൾ ഞാൻ പഠിച്ചെടുക്കുകയായിരുന്നു. തിയറ്ററിൽ എന്നെ കണ്ടപ്പോൾ ജനങ്ങൾ ഭയങ്കരമായിട്ട് കരഞ്ഞു’.

‘ആരും അറിയാതെ ഞാൻ തിയറ്ററിൽ കയറി സിനിമ കണ്ടു. അപ്പോൾ അവിടിരുന്ന പെണ്ണുങ്ങൾ ഏങ്ങലടിച്ച് കരയുന്ന കാഴ്ച ഞാൻ കാണുകയുണ്ടായി. ചാണ എന്ന് പറഞ്ഞ് ഞാൻ സംവിധാനം ചെയ്ത സിനിമയും അങ്ങനെ തന്നെയാണ്. അതിലെ അഭിനയത്തിന് എനിക്ക് അവാർഡ് വരെ കിട്ടി, മനസ്സിലായില്ലേ. അങ്ങനെ എനിക്ക് നല്ല പെർഫോർമൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്’- എന്നും ഭീമൻ രഘു പറഞ്ഞു.

Tags: SUBbheeman raghumrigaya
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies