ഇനി കമ്പ്യൂട്ടറുകൾ മാത്രമല്ല ഏസറിന്റെ ഇ-സ്‌കൂട്ടറും വാങ്ങാം..; ഇന്ത്യൻ വിപണിയിലേക്ക് പാഞ്ഞടുത്ത് ഏസർ സ്‌കൂട്ടറുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇനി കമ്പ്യൂട്ടറുകൾ മാത്രമല്ല ഏസറിന്റെ ഇ-സ്‌കൂട്ടറും വാങ്ങാം..; ഇന്ത്യൻ വിപണിയിലേക്ക് പാഞ്ഞടുത്ത് ഏസർ സ്‌കൂട്ടറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 09:28 pm IST
Facebook
Twitter
WhatsAppTelegram

ഏസർ എന്ന് പേര് കേൾക്കുമ്പോൾ നമുക്ക് കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമൊക്കെയാകും ഓർമ്മ വരിക. എന്നാൽ വാഹനങ്ങൾ നിർമ്മിക്കുന്നതിലേക്കുള്ള ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ് തായ്‌വാൻ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ ഏസർ. മുംബൈയിലെ തിങ്ക് ഈബൈക്ക്‌ഗോ എന്ന ഇവി സ്റ്റാർട്ട് അപ്പ് ആണ് ഏസറിന്റെ മുവി 125 4ജി സ്‌കൂട്ടർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 1 ലക്ഷം രൂപയാണ് ഇതിന്റെ ഷോറൂം വില.

കഴിഞ്ഞ മാസം ഗ്രേറ്റർ നോയിഡയിൽ നടന്ന ഇവി ഇന്ത്യ എക്‌സ്‌പോയിൽ വെച്ചാണ് മുവി 125 4ജി ആദ്യമായി പ്രദർശിപ്പിച്ചത്. ഏതൊരു വാഹന പ്രേമികളെയും ആകർഷിക്കുന്ന രീതിയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ലൈറ്റ് വെയ്റ്റ് തന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും പുതിയ ബാറ്ററി സ്വാപ്പബിൾ സാങ്കേതികവിദ്യയാണ് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. 48 വാട്ടിന്റെ രണ്ട് ബാറ്ററികളാണ് ഇതിലുള്ളത്. ഒറ്റ ചാർജിംഗിൽ 80 കിലോമീറ്റർ സഞ്ചരിക്കാനും മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും സാധിക്കുമെന്നാണ് ഏസർ മുന്നോട്ട് വെയ്‌ക്കുന്ന മറ്റൊരു പ്രത്യേകത. നാല് മണിക്കൂറിൽ ബാറ്ററി ഫുൾ ചാർജ് ആകുമെന്നും കമ്പനി പറയുന്നു.

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, സിംഗിൾ പീസ് സീറ്റ് എന്നിവയോടെയാണ് സ്‌കൂട്ടർ വിപണിയിലിറങ്ങുന്നത്. ഇതിനുപുറമെ ബ്ലൂട്ടൂത്ത് സൗകര്യമുള്ള 4 ഇഞ്ച് എൽഇഡി സ്‌ക്രീനും ഇതിലുണ്ട്. വെള്ള, ഗ്രേ, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് സ്‌കൂട്ടർ വിപണിയിലെത്തുന്നത്.

Tags: IndiaSUBAcer EV Scooter
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies