റോയൽ എൻഫീൽഡ് ബൈക്ക് വിൽക്കാൻ പദ്ധതിയിടുകയാണോ? കമ്പനിക്ക് തിരികെ നൽകൂ, 77 ശതമാനം വരെ വില നേടൂ!! വിവരങ്ങൾ ഇതാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

റോയൽ എൻഫീൽഡ് ബൈക്ക് വിൽക്കാൻ പദ്ധതിയിടുകയാണോ? കമ്പനിക്ക് തിരികെ നൽകൂ, 77 ശതമാനം വരെ വില നേടൂ!! വിവരങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 09:45 pm IST
Facebook
Twitter
WhatsAppTelegram

പ്രായഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ട ഇരുചക്ര വാഹന നിർമ്മാതാക്കളാണ് റോയൽ എൻഫീൽഡിസ്. ബ്രാൻഡിനുള്ള പേരും പെരുമയും കാലങ്ങളോളമായി ഒരേ രീതിയിലാണ് നിലനിൽക്കുന്നത്. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് മറ്റ് പ്രമുഖ ബ്രാൻഡുകളും കടന്നുവന്ന കാലഘട്ടത്തിൽ പോലും വിൽപന കൂടുന്നതല്ലാതെ റോയൽ എൻഫീൽഡിസിന്റെ വിൽപന കുറഞ്ഞിരുന്നില്ല. അത്രമാത്രം വിശ്വാസമാണ് ബ്രാൻഡിനോട് ജനങ്ങൾക്കുള്ളതെന്ന് ചുരുക്കം.

ബൈക്ക് പ്രേമികൾക്കിടയിൽ ബ്രാൻഡിന് പുതിയ മുഖം നൽകാനൊരുങ്ങുകയാണ് കമ്പനി. ഒടിഒ ക്യാപിറ്റലുമായി സഹകരിച്ച് ‘അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം’ (Assured Buyback Program) എന്ന പ്രോഗ്രാമാണ് അവതരിപ്പിച്ചിരിക്കുന്നത്. അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഉപഭോക്താവിന് തടസരഹിതമായ ഉടമസ്ഥാവകാശമാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്-സൈസ് മോട്ടോർ സൈക്കിൾ വിഭാഗത്തെ വളർത്താൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ നീളുന്ന ഫ്‌ലെക്‌സിബിൾ കാലാവധി ഓപ്ഷനുകൾ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. 45 ശതമാനം വരെ കുറഞ്ഞ ഇഎംഐകൾ, മോട്ടോർസൈക്കിളിന്റെ കാലാവധിയെ ആശ്രയിച്ച് 77 ശതമാനം വരെ ബൈബാക്ക് വാല്യു, ഒപ്പം ക്യാഷ്ബാക്ക് ഇൻസെന്റീവും കാലാവധിയുടെ അവസാനം ലഭിക്കുന്ന വിധമാണ് റോയൽ എൻഫീൽഡ് അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. അഷ്വേർഡ് ബൈബാക്ക് കാലാവധി അവസാനിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഒന്നിലധികം ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരം ഒരുങ്ങും. ഒരു പുതിയ റോയൽ എൻഫീൽഡ് ബൈക്കിനായി മോട്ടോർസൈക്കിൾ ട്രേഡ് ചെയ്യാൻ വരെ ഇതിലൂടെ സാധിക്കും. കമ്പനിക്ക് തന്നെ വാഹനം തിരികെ നൽകാനും അവസരമുണ്ട്.

ഡൽഹി, ഗാസിയാബാദ്, നോയിഡ, ലക്‌നൗ, ജയ്പൂർ, ഭോപ്പാൽ, ഇൻഡോർ, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിങ്ങനെ 12 നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഇപ്പോൾ ലഭ്യമാണ്. കൂടുതൽ നഗരങ്ങളിലേക്ക് വൈകാതെ തന്നെ പദ്ധതി വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Tags: royal enfieldAssured Buyback Program
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies