കോഹ്ലി സച്ചിനേക്കാൾ മിടുക്കൻ...! കിംഗ് ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോർഡുകൾ തകർക്കും; ഓസ്ട്രേലിയൻ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്ലി സച്ചിനേക്കാൾ മിടുക്കൻ…! കിംഗ് ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോർഡുകൾ തകർക്കും; ഓസ്ട്രേലിയൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 01:38 pm IST
FacebookTwitterWhatsAppTelegram

സച്ചിൻ തെണ്ടുൽക്കറോ വിരാട് കോഹ്ലിയോ ആരാണ് മികച്ച ബാറ്റർ ! പലപ്പോഴും ക്രിക്കറ്റ് ആരാധകർക്കിടയിൽ ഈ ചർച്ച കടന്നുവരാറുണ്ട്.
ചെറുപ്പത്തിലെ ക്രിക്കറ്റിലേക്ക് കടന്നു വന്ന ഇരുവരും പലർക്കും പ്രചോദനമായി മാറിയിട്ടുണ്ട്. സച്ചിന്റെ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ സച്ചിൻ തെണ്ടുൽക്കറെക്കാൾ മികച്ച ബാറ്റർ വിരാട് കോഹ്ലിയാണെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ.

എകദിനത്തിൽ സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ ഇനി കോഹ്ലിക്ക് ഇനി 3 സെഞ്ച്വറികൾ മതി. വിരാടിനെ പോലൊരു താരം ഇന്ത്യൻ ടീമിലില്ലെന്നും ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന താരമാണ് കോഹ്ലിയെന്നും ഫോക്‌സ് ക്രിക്കറ്റ് പങ്കിട്ട വീഡിയോയിൽ ഖവാജ പറയുന്നു.

ഏകദിന മത്സരങ്ങളിലെ ഇരുവരുടെയും പ്രകടനം പരിശോധിച്ചാൽ വിരാട് ആണ് മികച്ച താരമെന്ന് ഞാൻ പറയും. കുറച്ച് മത്സരങ്ങളിൽ നിന്ന് പുതിയ റെക്കോർഡുകൾ കണ്ടെത്തുകയാണ് വിരാട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം 10000 റൺസ് തികക്കുന്ന താരം, ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെയുളള റെക്കോർഡുകൾക്ക് ഉടമയാണ് വിരാട്. സ്‌കോർ പിന്തുടരുമ്പോൾ വിരാട് വേഗത്തിൽ റൺസ് കണ്ടെത്തുകയും സഹതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാമാണ് വിരാടിനെ മികച്ച ബാറ്ററായി തിരഞ്ഞെടുക്കാൻ കാരണം.

ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ രക്ഷകനായത് കോഹ്ലിയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും അർദ്ധ സെഞ്ച്വറിയുമായി അദ്ദേഹം തിളങ്ങി. പാകിസ്താനെതിരായ മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചെന്നും ഉസ്മാൻ ഖവാജ കൂട്ടിച്ചേർത്തു.

Tags: Sachin TendulkarVIRAT KOHLIusman khawaja
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies