തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് ഏറ്റവും മോശം നിലപാട്; ഹമാസ് അനുകൂലികൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ് നാഥ് സിംഗ്.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നത് ഏറ്റവും മോശം നിലപാട്; ഹമാസ് അനുകൂലികൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ് നാഥ് സിംഗ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

ഹൈദ്രാബാദ്: ഹമാസ് തീവ്രവാദികൾക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നത് വളരെ മോശം നിലപാടെന്ന് ് അദ്ദേഹം വിമർശിച്ചു. തെലുങ്കാനയിലെ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രതി പക്ഷപാർട്ടികളും ശക്തമായ സംസാരിച്ചിരുന്നു ഇതിനെതിരായായിരുന്നു രാജ്‌നാഥ് സിംഗിന്റെ വിമർശനം.

‘എല്ലാവരും ഇത്തരം നയം ഒഴിവാക്കണം തീവ്രവാദത്തിനെതിരെ ശക്തമായ ജാഗ്രത വേണം എന്ന് അദ്ദേഹം പറഞ്ഞു. പുൽവാമ അറ്റാക്കിന് ശേഷം പാക് ഭീകർക്കെതിരെ ബലാക്കോട്ടിൽ ഇന്ത്യ നൽകിയ നൽകിയ തിരിച്ചടിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നരേന്ദ്ര മോദിയുടെ കീഴിൽ തീവ്രവാദത്തെ അതിശക്തമായി പ്രതിരോധിക്കാൻ രാജ്യത്തിന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തെലുങ്കാനയിൽ നടക്കുന്നത് കുടുംബഭരണം ആണെന്നും രാജ് നാഥ സിംഗ് ആരോപിച്ചു. അഴിമതിയിലും,കെടുകാര്യസ്ഥതയിലും സംസ്ഥാനം മുങ്ങിയിരിക്കുക ആണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന രൂപീകരണത്തിന് ശേഷം വലിയതോതിൽ വികസന സാധ്യത ഉണ്ടായിരുന്നു എന്നാൽ ഈ സാഹചര്യത്തെ ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം ആരോപിച്ചു. എക്സൈസ് അഴിമതിയുടെ പേരിൽ കെസിആറിന്റെ മകളെ വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. തെലുങ്കാന കുടുംബഭരണത്തിന്റെ തടവറയിൽ ആണ്. തെലുങ്കാനയിലെ ജനങ്ങൾക്ക് സംസ്ഥാനവും രാഷ്‌ട്രവും ആണ് പ്രധാനം എന്നാൽ കെ ചന്ദ്രശേഖര റാവുവിന് കുടുംബമാണ് പ്രധാനം എന്ന് അദ്ദേഹം വിമർശിച്ചു.

 

 

 

Tags: telanganahydrabadelection rally
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies