ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയ്ക്ക് ഡിസംബറിൽ തുടക്കം കുറിക്കും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയ്‌ക്ക് ഡിസംബറിൽ തുടക്കം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 08:22 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: യുഎഇയിൽ നടക്കുന്ന മൂന്ന് ദിവസത്തെ സംഗീത ഫെസ്റ്റിവലിന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫിതീയേറ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2023 സുസ്ഥിരതാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംഗീത പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. യുഎഇ ഏർത്ത് സോൾ ഫെസ്റ്റിവൽ 2023 എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ കല, ക്രിയേറ്റിവിറ്റി, വിനോദം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

20-ഓളം അന്താരാഷ്‌ട്ര, പ്രാദേശിക സംഗീതജ്ഞർ പരിപാടിയിൽ പങ്കെടുക്കും. ഈ പരിപാടിയിലൂടെ സമുദ്ര സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനുമെതിരായ സന്ദേശം പൊതുജനങ്ങൾക്ക് നൽകുന്നതായിരിക്കും. സംഗീത പരിപാടിയുടെ വേദി, ഇൻസ്റ്റലേഷനുകൾ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും പരിസ്ഥിതി സൗഹൃദമായാണ് തയാറാക്കിയിരിക്കുന്നത്.

സംഗീത പരിപാടികൾക്ക് പുറമേ വർക്ക്‌ഷോപ്പുകൾ, പാനൽ ചർച്ചകൾ എന്നിവയും നടക്കും. യൂണിവേഴ്‌സിറ്റി ആർട്ട് കോൺടെസ്റ്റാണ് മറ്റൊരു പ്രധാന ആകർഷണം. ദുബായിലെ സർവകലാശാലകളും ഡിസൻ സ്‌കൂളുകളും ഓഷ്യൻസ് ഓഫ് ചേഞ്ച് എന്ന വിഷയത്തിൽ കലാസൃഷ്ടികൾ അവതരിപ്പിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ഫെസ്റ്റിവൽ മാർക്കറ്റ് ഫുഡ് ട്രക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പോപ് താരം ആൻ മരി, മൊറോക്കൻ ഗായകൻ റെഡ് വൺ, തുർക്കി താരം മുസ്തഫ സെസെലി, എമിറാത്തി ആർട്ടിസ്റ്റ് അർഖാം, ഫിലിപ്പിനോ ആൾട്ടർനേറ്റീവ് താരങ്ങൾ, ഇന്ത്യൻ ഹാർഡ് റോക്ക് സൂപ്പർഗ്രൂപ്പ് ഗിരിഷ് ആൻഡ് ദി ക്രോണിക്കിൾസ്, ബെന്നി ദയാൽ, ഫങ്ക്‌നേഷൻ, നൗമാൻ ബെലേച്ചി, പഞ്ചാബി ആർട്ടിസ്റ്റ് റിയാർ സാബ്, കോക് സ്റ്റുഡിയോ ആർട്ടിസ്റ്റുകളായ ഷെയ് ഗിൽ, യംഗ് സ്റ്റണ്ണേഴ്‌സ് എന്നിവർ സംഗീത പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം www.earthsoulfestival.com

Tags: dubaimusic programs
Share
Tweet
SendShare

More News from this section

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies