വീണ്ടും പഴങ്കഥയായി യുവാരാജിന്റെ റെക്കോർഡ്; ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി റെക്കോർഡ് മറികടന്നത് ഇന്ത്യൻ യുവതാരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും പഴങ്കഥയായി യുവാരാജിന്റെ റെക്കോർഡ്; ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി റെക്കോർഡ് മറികടന്നത് ഇന്ത്യൻ യുവതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 12:59 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യൻ ഗെയിംസിന് പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പഴങ്കഥയായി ടി20യിലെ യുവരാജ് സിംഗിന്റെ റെക്കോർഡ്. ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയെന്ന 16 വർഷം പഴക്കമുളള റെക്കോർഡാണ് റെയിൽവേസിന്റെ മദ്ധ്യനിര ബാറ്റർ അശുതോഷ് ശർമ്മ തിരുത്തി കുറിച്ചത്. റാഞ്ചിയിൽ നടന്ന ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെതിരായ പോരാട്ടത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. വെറും 11 പന്തിലാണ് അശുതോഷ് അർദ്ധസെഞ്ച്വറി തികച്ച് ചരിത്രത്തിന്റെ ഭാഗമായത്. അർദ്ധസെഞ്ച്വറി തികച്ച അശുതോഷ് 12 പന്തിൽ 8 സിക്സറുകളും ഒരു ഫോറും സഹിതം 54 റൺസാണ് നേടിയത്.

2007ലെ ടി-20 ലോകകപ്പിലാണ് സിക്‌സറുകളിൽ ആറാടി യുവരാജ് സിംഗ് അതിവേഗ അർദ്ധ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിനെ ഓവറിലെ ആറ് പന്തിലും സിക്‌സർ പറത്തിയ യുവരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആരാധകർ ഒരിക്കലും മറക്കില്ല. എന്നാൽ ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലാണ് ഈ റെക്കോർഡ് തകർന്നത്. നേപ്പാൾ താരം ദീപേന്ദ്ര സിംഗ് എയ്‌രിയാണ് റെക്കോർഡ് തകർത്തത്. മംഗോളിയക്കെതിരായ മത്സരത്തിൽ വെറും ഒമ്പത് പന്തിൽ നിന്നാണ് ദീപേന്ദ്ര സിംഗ് എയ്‌രി 50 കടന്നത്.

മത്സരത്തിൽ 127 റൺസിന് റെയിൽവേസ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അരുണാചൽപ്രദേശ് 18.1 ഓവറിൽ 119ന് എല്ലാവരും പുറത്തായി.

Tags: recordYUVARAJ SINGHASHUTOSH SHARMAFASTEST FIFTY
Share
Tweet
SendShare

More News from this section

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies