വിജയത്തിന് ശ്രമിക്കാനായിരുന്നു അവന്റെ തീരുമാനം; സിംഗിള്‍ എടുക്കാതെ സെഞ്ച്വറിക്കായി കളിക്കാന്‍ നിര്‍ബന്ധിച്ചത് താന്‍; കെ.എല്‍ രാഹുല്‍
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിജയത്തിന് ശ്രമിക്കാനായിരുന്നു അവന്റെ തീരുമാനം; സിംഗിള്‍ എടുക്കാതെ സെഞ്ച്വറിക്കായി കളിക്കാന്‍ നിര്‍ബന്ധിച്ചത് താന്‍; കെ.എല്‍ രാഹുല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിക്ക് കാരണക്കാരനായത് കെ.എല്‍ രാഹുലായിരുന്നു. ഇന്നിംഗ്‌സില്‍ അവാസ നിമഷങ്ങളില്‍ സ്‌ട്രൈക്കില്‍ വരാതെ പൂര്‍ണമായും കോഹ്‌ലിക്ക് ബാറ്റിംഗ് ചെയ്യാന്‍ അവസരം നല്‍കിയത് രാഹുലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഇതിന്റെ കാരണം  വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കെ.എല്‍ രാഹുല്‍.

‘കോഹ്‌ലി യഥാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലായിരുന്നു, ‘സിംഗിള്‍സ് എടുക്കാത്തത് നല്ല കാര്യമായി തോന്നുന്നില്ല, ഇത് ഇപ്പോഴും ഒരു ലോകകപ്പാണ്, ഇത് ഇപ്പോഴും ഒരു വലിയ സ്റ്റേജാണ്, ഞാന്‍ എന്റെ നേട്ടങ്ങള്‍ക്ക് ശ്രമിക്കുന്നതായി ആളുകള്‍ കാണുന്നത്  ആഗ്രഹിക്കുന്നില്ല.’ എന്ന് കോഹ്ലി എന്നോട് പറഞ്ഞു’

”വിജയം അടുത്ത് ആണെന്നും നിങ്ങള്‍ക്ക് ഈ നാഴികക്കല്ല് കൈവരിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ശ്രമിക്കണം” എന്നും ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. അവസാനം അദ്ദേഹം സെഞ്ച്വറി നേടി,” കെ എല്‍ രാഹുല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.സെഞ്ച്വറിക്ക് വിരാട് കോഹ്ലിക്ക് 27 റണ്‍സ് വേണ്ട സമയത്ത് ഇന്ത്യക്ക് ജയിക്കാന്‍ 28 റണ്‍സ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. 97 പന്തില്‍ 6 ഫോറും 4 സിക്സും ഉള്‍പ്പടെ 103 റണ്‍സാണ് കോഹ്ലി നേടിയത്.

Anyone calling Virat Kohli selfish must watch this.. and give your opinion🙄#ViratKohli #selfish #KLRahul #INDvBAN #WorldCup2023 pic.twitter.com/jnRqILCCIp

— Pratik Singha (@Prateek_Singha) October 19, 2023

“>

 

Tags: Virat Kholikl rahulWC2023
Share
Tweet
SendShare

More News from this section

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

Latest News

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies