ഛത്തീസ്ഗഢിനെ നക്സലിസത്തിൽ നിന്നു മോചിപ്പിക്കാൻ ബിജെപിക്ക് അവസരം നൽകൂ: അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്ഗഢിനെ നക്സലിസത്തിൽ നിന്നു മോചിപ്പിക്കാൻ ബിജെപിക്ക് അവസരം നൽകൂ: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:37 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ബിജെപിക്ക് അവസരം തന്നാൽ നക്‌സലിസത്തിൽ സംസ്ഥാനത്തെ മോചിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഛത്തീസ്ഗഢിലെ ജഗൽപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പത് വർഷത്തെ മോദി ഭരണത്തിൽ നക്‌സൽ അക്രമങ്ങൾ 52 ശതമാനം കുറഞ്ഞു. ഭരണം കൈയാളുന്ന കോൺഗ്രസ് നക്‌സിലിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷം നക്സലിസവുമായി ബന്ധപ്പെട്ട മരണങ്ങൾ 70 ശതമാനം കുറഞ്ഞു. ഇതിനു പുറമേ ജില്ലകളിലെ 62% നക്‌സൽ സാന്നിദ്ധ്യം കുറയ്‌ക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ജഗൽപൂരിൽ റാലി നടന്നത്. സംസ്ഥാനത്തെ നക്‌സലിസത്തിൽ നിന്നും മുക്തമാക്കാനുള്ള ഒരേ ഒരു പോംവഴി ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഛത്തീസ്ഗഢിലെ ജനങ്ങൾ മൂന്ന് തവണ ദീപാവലി ആഘോഷിക്കും. ഉത്സവത്തിന്റ ദിവസം, ചത്തീസ്​ഗഢിൽ ബിജെപി വിജയക്കുന്ന ദിവസം. രാമക്ഷേത്രം പൂർത്തിയാകുന്ന ദിവസം, ഇവയാണ് ആ മൂന്ന് ദിവസങ്ങൾ. ഗോത്രവർഗ്ഗ ജനതയുടെ സമൂലമായ പുരോഗതിക്ക് ബിജെപിയെ തിരഞ്ഞെടുക്കണം. ഛത്തീസ്ഗഢിന് മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകിൽ നക്സലിസത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസിനെ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ നക്സലിസത്തെയും അഴിമതിയേയും തുടച്ച് നീക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇറങ്ങിയ ബിജെപിയെ തിരഞ്ഞെടുക്കാം. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതം ഉപയോ​ഗമില്ലാതെ കിടക്കും. എന്നാൽ ബിജെപി സർക്കാരാണെങ്കിൽ ആ പണം സംസ്ഥാനത്ത വളർച്ചക്ക് വിനിയോഗിക്കും. ഛത്തീസ്​ഗഢിൽ ബിജെപിയെ വിജയിപ്പിക്കണമെന്ന് അമിത് ഷാ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Tags: election rallyIndia
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies