ജൂനിയർ എൻടിആർ ഓസ്‌കാർ അക്കാദമി ആക്ടർസ് ബ്രാഞ്ചിൽ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജൂനിയർ എൻടിആർ ഓസ്‌കാർ അക്കാദമി ആക്ടർസ് ബ്രാഞ്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 11:40 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ചലചിത്രത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച സിനിമയാണ് ആർആർആർ. ഇതിലെ അഭിനയ മികവിന് ചലചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ജൂനിയർ എൻടിആർ. ചലചിത്ര മേഖലയിലെ സംഭാവനകളെ മാനിച്ച് ഓസ്‌കാർ ആക്കാദമി ആക്ടർസ് ബ്രാഞ്ചിൽ ഇടം പിടിച്ചിരിക്കുകയാണ് ജൂനിയർ എൻടിആർ. എൻടിആറിന് പുറമേ കെ ഹുയ് ക്വാൻ, മാർഷ സ്റ്റെഫാനി ബ്ലേയ്‌ക്ക്, കെറി കോണ്ടൻ, റോസ സലാസർ എന്നിവരെയും ആക്ടർസ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ആക്ടർസ് ബ്രാഞ്ച് തന്നെയാണ് പുറത്തുവിട്ടത്.

അർപ്പണബോധവും പ്രതിഭാധനരുമായ ഇവരുടെ ആവിഷ്‌കാരങ്ങളിലൂടെയും മികച്ച അഭിനയത്തിലൂടെയും അവർ മിഥ്യയ്‌ക്കും യാഥാർത്ഥ്യത്തിനുമിടയിലുള്ള വിടവ് നികത്തുന്നു. അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ നമുക്ക് നമ്മളെ തന്നെ കാണാൻ സാധിക്കുന്നു. അതുകൊണ്ടു തന്നെ പുതിയ താരങ്ങളെ സ്വഗതം ചെയ്യുന്ന കാര്യത്തിൽ അക്കാദമി വളരെ ആവേശത്തിലാണ് – അക്കാദമി കുറിച്ചു.

ജൂനിയർ എൻടിആർ ബോളിവുഡിലേയ്‌ക്ക് ചുവടുവെക്കുകയാണ്. ജാൻവി കപൂറിനും സെയ്ഫ് അലി ഖാനുമൊപ്പമായിരിക്കും അദ്ദേഹത്തിന്റെ അടുത്ത ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്. ഹൃത്വിക് റോഷനൊപ്പം വാർ 2വിലേയ്‌ക്കും എൻടിആറിന് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, വാർ 2വിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

 

Tags: SUBGR NTR
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies