പരിക്കില്‍ ആശങ്ക, ഹാര്‍ദിക് ന്യൂസിലന്‍ഡിനെതിരെ കളിക്കില്ല..! അവര്‍ ടീമിലെത്തും
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരിക്കില്‍ ആശങ്ക, ഹാര്‍ദിക് ന്യൂസിലന്‍ഡിനെതിരെ കളിക്കില്ല..! അവര്‍ ടീമിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 10:41 am IST
Facebook
Twitter
WhatsAppTelegram

ധര്‍മ്മശാല: ബൗളിംഗിനിടെ ഇടതുകാലിന് പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ കളിക്കില്ല. താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടില്ല. ഇടതു കാലിന്റെ ആംഗിളിന് പരിക്കേറ്റ താരത്തിനെ സ്‌കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്.മത്സരത്തിലെ ഒന്‍പതാം ഓവറില്‍ പന്തെറിയുന്നതിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിലാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്.

‘ഹാര്‍ദിക്കിന്റെ പരിക്കില്‍ വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്നും അത്ര സാരമുളളതല്ലെന്നും രോഹിത്ത് മത്സര ശേഷം വ്യക്തമാക്കിയിരുന്നു.ഹാര്‍ദിക്കിന് അല്‍പ്പം വേദന അനുഭവപ്പെട്ടു. വിഷമിക്കേണ്ട കാര്യമൊന്നുമില്ല. പരിക്ക് അത്ര സാരമുള്ളതല്ല. നാളെ രാവിലെ അവന്‍ എങ്ങനെ ഉണ്ടെന്ന് നമുക്ക് നോക്കാം, തുടര്‍ന്ന് എങ്ങനെ മുന്നോട്ട് പോകണമെന്ന് പ്ലാന്‍ ചെയ്യാം’ രോഹിത് ശര്‍മ്മ പറഞ്ഞു.

താരം ടീമിലെത്തിയില്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ സൂര്യകുമാറും ഷമിയും ടീമിലെത്തും അങ്ങനെയെങ്കില്‍ ഷര്‍ദൂല്‍ താക്കൂര്‍ പുറത്തിരിക്കേണ്ടി വരും. ഇന്ത്യക്ക് ആറാമത്തെ ബാറ്ററും ബൗളറുമാണ് ഹാര്‍ദിക്കിന്റെ പരിക്കിനെ തുടര്‍ന്ന് നഷ്ടമായത്. ഇത് ടീമിന്റെ സന്തുലനത്തെ ബാധിക്കും.

മുടന്തിയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. ബംഗ്ലദേശിനെതിരെ തന്റെ ആദ്യ ഓവറിലെ മൂന്നു പന്തുകള്‍ എറിഞ്ഞതിനു പിന്നാലെയായിരുന്നു താരത്തിനു പരിക്കേറ്റത്. പാണ്ഡ്യയുടെ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ വിരാട് കോഹ്‌ലിയാണ് പിന്നീട് എറിഞ്ഞു തീര്‍ത്തത്.

Tags: WC2023IND vs NZhardik
Share
Tweet
SendShare

More News from this section

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

Latest News

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies