ഛത്തീസ്ഗഡ് കോൺഗ്രസിന്റെ എടിഎം; ജനങ്ങൾ ഒരിക്കലും അവരെ അധികാരത്തിൽ വെച്ച് പൊറുപ്പിക്കില്ല: ഭൂപേഷ് ബാഗേൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്ഗഡ് കോൺഗ്രസിന്റെ എടിഎം; ജനങ്ങൾ ഒരിക്കലും അവരെ അധികാരത്തിൽ വെച്ച് പൊറുപ്പിക്കില്ല: ഭൂപേഷ് ബാഗേൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 02:33 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഡ് കോൺഗ്രസിന്റെ എടിഎം ആണെന്നും ജനങ്ങൾ കോൺഗ്രസിനെ ഒരിക്കലും അധികാരത്തിൽ വെച്ച് പൊറുപ്പിക്കില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രേക്ഷപണമന്ത്രി അനുരാഗ് ഠാക്കൂർ. ഭൂപേഷ് ബാഗേൽ സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണം ജനങ്ങൾ മടത്തുവെന്നും സംസ്ഥാനത്തെ എടിഎം ആക്കുന്നത് ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു. റായ്പൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഠാക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്.

‘ജനങ്ങൾക്ക് അവകാശപ്പെട്ട സമ്പാദ്യം കൊള്ളയടിക്കുകയും സംസ്ഥാനത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ഒരിക്കലും വെച്ച് പൊറുപ്പിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ബിജെപിയ്‌ക്കും അനുകൂലമാണ് ജനവിധി എന്ന് ജനങ്ങളുടെ ആവേശത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്.’

നരേന്ദ്രമോദി സർക്കാർ സംസ്ഥാനത്ത് നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അനേകം പദ്ധതികൾ പൂർത്തീകരിക്കുകയും നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജനങ്ങൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി, കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ധാന്യങ്ങൾ വിതരണം ചെയ്തു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ല സർക്കാർ ആനൂകൂല്യങ്ങൾ നൽകുന്നത്. അവകാശപ്പെട്ടവർക്ക് എല്ലാ കൃത്യമായി ലഭ്യമാകുന്നുതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

Tags: CongressAnurag takkoorchathisgat
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies