മഹാഭാരതം അഭ്രപാളിയിലേക്ക്; എത്തുന്നത് മാസ്റ്റർ പീസുകളിലെ മാസ്റ്റർപീസ്; 'പർവ്വ' പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഹാഭാരതം അഭ്രപാളിയിലേക്ക്; എത്തുന്നത് മാസ്റ്റർ പീസുകളിലെ മാസ്റ്റർപീസ്; ‘പർവ്വ’ പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 02:28 pm IST
Facebook
Twitter
WhatsAppTelegram

പുതിയ ചിത്രത്തിന്റെ വമ്പൻ പ്രഖ്യാപനവുമായി ബോളിവുഡ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ‘പർവ്വ ‘യാണ് വിവേക് ​​അഗ്നിഹോത്രിയുടെ അടുത്ത ചിത്രം. ‘ദി വാക്‌സിൻ വാർ‘നും ‘ദി കശ്‍മിര്‍ ഫയല്‍സി’നും ശേഷം എത്തുന്ന പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. എസ്എൽ ഭൈരപ്പ എഴുതിയ ‘പർവ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാ​ഗങ്ങളിലായാണ് എത്തുക.

BIG ANNOUNCEMENT:

Is Mahabharat HISTORY or MYTHOLOGY?

We, at @i_ambuddha are grateful to the almighty to be presenting Padma Bhushan Dr. SL Bhyrappa’s ‘modern classic’:
PARVA – AN EPIC TALE OF DHARMA.

There is a reason why PARVA is called ‘Masterpiece of masterpieces’.

1/2 pic.twitter.com/BiRyClhT5c

— Vivek Ranjan Agnihotri (@vivekagnihotri) October 21, 2023

നിർമ്മാതാവും നടിയുമായ പല്ലവി ജോഷി, സഹ എഴുത്തുകാരൻ പ്രകാശ് ബെലവാടി, ‘പർവ്വ’ എന്ന യഥാർത്ഥ നോവലിന്റെ രചയിതാവ് എസ്എൽ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. ചിത്രത്തിലെ പ്രധാന താരനിരയെക്കുറിച്ചുള്ള കുറിച്ചുള്ള വിവരങ്ങൾ സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം എക്‌സിൽ പർവ്വത്തിന്റെ ​​ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാദ്ധ്യമത്തിലൂടെ വിവേക് ​​അഗ്നിഹോത്രി പുറത്തുവിട്ടു. വമ്പൻ പ്രഖ്യാപനം എന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ”വമ്പൻ പ്രഖ്യാപനം: മഹാഭാരതം ചരിത്രമോ മിത്തോളജിയോ? പത്മഭൂഷൺ ഡോ. എസ്.എൽ. ഭൈരപ്പയുടെ ‘ക്ലാസിക് ​ഗ്രന്ഥം’ സമ്മാനിക്കാനായതിൽ ദൈവത്തിനോട് നന്ദി പറയുന്നു. പർവ്വ — ധർമ്മത്തിന്റെ ഒരു ഇതിഹാസ കഥ. പർവ്വയെ ‘മാസ്റ്റർപീസുകളിലെ മാസ്റ്റർപീസ്’ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്.” എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിവേക് ​​അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്.

Tags: Vivek Ranjan AgnihotriMahabharatPARVA MOVIEPARVA
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies