സൂപ്പർ മദറിന്റെ സൂപ്പർ ഡാൻസ് വീഡിയോ പങ്കുവെച്ച് ഹൃത്വിക് റോഷൻ; ഒപ്പം അമ്മയ്ക്ക് ജന്മദിനാശംസകളും; വൈറലായി വീഡിയോ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂപ്പർ മദറിന്റെ സൂപ്പർ ഡാൻസ് വീഡിയോ പങ്കുവെച്ച് ഹൃത്വിക് റോഷൻ; ഒപ്പം അമ്മയ്‌ക്ക് ജന്മദിനാശംസകളും; വൈറലായി വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 04:16 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡിന്റെ ചാർമിംഗ് പ്രിൻസ് ഹൃത്വിക് റോഷന്റെ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ വളരെപ്പെട്ടന്നാണ് വൈറലാകുക. അത്തരത്തിൽ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വീഡിയോയിൽ താരം ഹൃത്വിക് റോഷൻ അല്ല. പകരം അമ്മയാണ് താരം. വീടിന്റെ മുകളിലുള്ള ജിമ്മിൽ പ്രവേശിച്ച നടൻ ”അമ്മ ഇവിടെ എവിടയോ ഉണ്ട്, പാട്ട് കേൾക്കുന്നുണ്ട്” എന്ന് പറയുന്നു. പിന്നീട് അമ്മയെയാണ് വീഡിയോയിലൂടെ നടൻ കാണിക്കുന്നത്. അമ്മ ആരും കാണാതെ നൃത്തം ചെയ്യുകയാണ്. ഹൃത്വിക് വീഡിയോ എടുക്കുന്ന കാര്യമൊന്നും പാവം ആ അമ്മ അറിയുന്നില്ല. പിന്നെ തിരിഞ്ഞു നോക്കുമ്പോഴാണ് മകൻ തന്ന പണി കാണുന്നത്.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

“>

അമ്മയുടെ 70-ാം ജന്മദിനത്തിലാണ് ഹൃത്വിക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ ഹാപ്പി ബർത്ത്‌ഡേ സൂപ്പർ മദർ’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ ആരാധർക്കായി പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പോലെ മറ്റാരുമില്ലെന്നും ‘ഐ ലവ് യു മാം’ എന്നും താരം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകരും സിനിമാ ലോകത്തെ നിരവധി പ്രമുഖരുമാണ് അമ്മയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

Tags: motherHrithik RoshanSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies