'ഭാരതത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്നത് സുരക്ഷിതമായ അതിർത്തികൾ'; അരുണാചൽ അതിർത്തിയിലെത്തി സൈനികർക്കൊപ്പം ദസ്സറ ആഘോഷിച്ച് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഭാരതത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്നത് സുരക്ഷിതമായ അതിർത്തികൾ’; അരുണാചൽ അതിർത്തിയിലെത്തി സൈനികർക്കൊപ്പം ദസ്സറ ആഘോഷിച്ച് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 03:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് പ്രകോപനം വകവെക്കാതെ അരുണാചൽ അതിർത്തിയിൽ സന്ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈന തുടർച്ചയായി അവകാശവാദമുന്നയിക്കുകയും, അവരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത അരുണാചൽ അതിർത്തി മേഖലയിലാണ് കേന്ദ്ര പ്രതിരോധമന്ത്രി നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്.

https://x.com/rajnathsingh/status/1716758920323387414?s=20

അരുണാചലിലെ തവാങ് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച അദ്ദേഹം ഭാരതം-ചൈന അതിർത്തി മേഖലയായ ബംലയിലെ ക്യാമ്പിൽ സൈനികർക്കൊപ്പം ദസ്സറ പൂജയിലും പങ്കെടുത്തു. ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് അതിർത്തി മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പ്രതിരോധമന്ത്രി വിലയിരുത്തി.

അതിർത്തികൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് ഭാരതം സാമ്പത്തിക പുരോഗതി നേടി വികസന കുതിപ്പ് നടത്തുന്നത്. അതിർത്തി സുരക്ഷിതമല്ലായിരുന്നെങ്കിൽ രാജ്യത്തിന് ഒരിക്കലും പുരോഗതിയുണ്ടാകില്ല. മുഴുവൻ രാജ്യത്തിന്റെയും അഭിമാനമാണ് ഓരോ സൈനികനെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അക്‌സയിചിൻ മേഖല ഭൂപടത്തിൽ ഉൾപ്പെടുത്തിയ ചൈനീസ് പ്രകോപനത്തിന് പിറകെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അരുണാചൽ അതിർത്തി സന്ദർശിച്ചിരുന്നു.

Tags: rajnath singhArunachal pradesh China boarderDussarah
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies