'ദളിതരും മുസ്ലിങ്ങളും കോൺഗ്രസിന് വോട്ട് ബാങ്കുകൾ മാത്രമാണ്; കർഷകർക്കായി അവർ എന്താണ് ചെയ്തിട്ടുള്ളത്'; രൂക്ഷ വിമർശനവുമായി ചന്ദ്രശേഖർ റാവു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദളിതരും മുസ്ലിങ്ങളും കോൺഗ്രസിന് വോട്ട് ബാങ്കുകൾ മാത്രമാണ്; കർഷകർക്കായി അവർ എന്താണ് ചെയ്തിട്ടുള്ളത്’; രൂക്ഷ വിമർശനവുമായി ചന്ദ്രശേഖർ റാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 09:49 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ദളിതരേയും മുസ്ലീങ്ങളേയും കോൺഗ്രസ് വെറും വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കുന്നതെന്ന വിമർശനവുമായി ബിആർഎസ് പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. അവരുടെ ഉന്നമനത്തിനായി കോൺഗ്രസ് ആത്മാർത്ഥമായ യാതൊരു ശ്രമങ്ങളും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുറാലിയെ അഭിസംബോധന ചെയ്തായിരുന്നു ചന്ദ്രശേഖര റാവുവിന്റെ വാക്കുകൾ.

” സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയെ തിരഞ്ഞെടുത്തില്ലെങ്കിൽ ദുരിതം അനുഭവിക്കുന്നത് പൊതുജനങ്ങളായിരിക്കും. വ്യക്തിപരമായി ആർക്കും ഒന്നും നഷ്ടപ്പെടില്ല. എന്നാൽ നിങ്ങൾ അവിടെ തോറ്റുപോകും. തെലങ്കാനയെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്. തെലങ്കാനയുടെ ക്ഷേമം എന്ന കോൺഗ്രസിന്റെ വാഗ്ദാനം വെറും പൊള്ളയാണ്.

സ്വാതന്ത്ര്യത്തിന് ശേഷം 50 വർഷത്തോളം കോൺഗ്രസ് ഈ രാജ്യം ഭരിച്ചു. എന്നാൽ ഒരിക്കൽ പോലും ദളിത് ബന്ധു പോലെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടില്ല. ദളിതരേയും മുസ്ലീങ്ങളേയും വെറും വോട്ട് ബാങ്ക് ആയി മാത്രമാണ് അവർ കണ്ടിരുന്നത്. അവർക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കോൺഗ്രസിനായിട്ടില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് കർഷകർ വളരെ ദുരിതം അനുഭവിച്ചു. അതിന് പരിഹാരമായാണ് ‘ധരണി’ക്ക് തുടക്കമിട്ടത്. എന്നാൽ അത് നിർത്തലാക്കുന്നതിനെ കുറിച്ചാണ് രാഹുൽ ഗാന്ധി ഇപ്പോൾ സംസാരിക്കുന്നതെന്നും” ചന്ദ്രശേഖര റാവു വിമർശിച്ചു.

 

 

Tags: CongresstelenganadalitChandrasekhar R
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies