''ഞങ്ങൾ മൃഗങ്ങളെ പോലെ ജീവിക്കേണ്ടവരല്ല, അവർക്ക് ഞങ്ങളുടെ മേൽ യാതൊരു അധികാരവും ഇല്ല''; പാകിസ്താന്റെ ക്രൂരതകൾ ബ്രിട്ടീഷ് പാർലമെന്റിൽ തുറന്നുകാട്ടി പാക് അധീന കശ്മീരിലെ സാമൂഹിക പ്രവർത്തകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഞങ്ങൾ മൃഗങ്ങളെ പോലെ ജീവിക്കേണ്ടവരല്ല, അവർക്ക് ഞങ്ങളുടെ മേൽ യാതൊരു അധികാരവും ഇല്ല”; പാകിസ്താന്റെ ക്രൂരതകൾ ബ്രിട്ടീഷ് പാർലമെന്റിൽ തുറന്നുകാട്ടി പാക് അധീന കശ്മീരിലെ സാമൂഹിക പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 11:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്താൻ നടത്തുന്ന ക്രൂരതകൾക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ തുറന്ന് സംസാരിച്ച് പിഒകെയിലെ രാഷ്‌ട്രീയ-സാമൂഹിക പ്രവർത്തകനായ പ്രൊഫസർ സജ്ജാദ് രാജ. അവിടുത്തെ കാര്യത്തിൽ ഇടപെടാൻ പാകിസ്താന് യാതൊരു അവകാശങ്ങളും ഇല്ലെന്നും സജ്ജാദ് വിമർശിച്ചു. ” പാകിസ്താനാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയത്.

പാകിസ്താന് ഇത്തരത്തിൽ ഒരു നിയമസാധുത നൽകിയത് അന്നത്തെ ഇന്ത്യൻ സർക്കാരാണ്. ഞങ്ങളെ രക്ഷിക്കണമെന്ന് അന്നത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പകരം 1948 ജനുവരി 1ന് ഐക്യരാഷ്‌ട്രസഭയെ സമീപിക്കുകയാണ് അവർ ചെയ്തത്. അവിടെ വച്ച് വിദേശ രാജ്യങ്ങൾ മുന്നോട്ട് വച്ച ഫോർമുല അവർ അംഗീകരിച്ചു. അങ്ങനെ പാകിസ്താൻ നിയമാനുസൃതമുള്ള കക്ഷിയാണെന്ന് പറയുകയും ചെയ്തു.

ഞാൻ ഈ മുറിയിലേക്ക് തോക്കുകളും ഗ്രനേഡുകളുമായി എത്തിയാൽ എന്നെ പുറത്താക്കണമെന്നേ നിങ്ങൾ തീരുമാനിക്കൂ. അതിന് പകരം ഈ പാർലമെന്റിലെ നിയമാനുസൃത കക്ഷിയായി കണക്കാക്കുമോ? ഇനിയെങ്കിലും പാകിസ്താനിൽ നിന്നുള്ള മോചനം മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ ഇനിയും വൈകിയിട്ടില്ല. മാനുഷികമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവുമുള്ള ജനതയാണ് അവിടെ ഉള്ളത്.

പക്ഷേ പാകിസ്താൻ അവിടെയുള്ളവരോട് മൃഗങ്ങളോടൊന്ന പോലെയാണ് പെരുമാറുന്നത്. എല്ലാ ജീവിത സൗകര്യങ്ങളും ആസ്വദിക്കാനും സമാധാനപരമായി ജീവിക്കാനുമുള്ള അവകാശങ്ങൾ ഞങ്ങൾക്കുമുണ്ട്. ലഡാക്കിലേയും ജമ്മു കശ്മീരിലേയും ജനങ്ങൾ ജീവിക്കുന്നത് പോലെയുള്ള ജീവിതം തങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും” സജ്ജാദ് പറഞ്ഞു. പാക് അധീന കശ്മീരിന്റെ ഭാവി നിർണയിക്കാൻ ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Tags: POKbritish parliament
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies