വിരമിച്ചത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രം...! ചെന്നൈയെ നയിക്കാന്‍ ഞാനുണ്ടാകുമെന്ന് തല; ഐ.പി.എല്‍ ലേലം ദുബായില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിരമിച്ചത് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രം…! ചെന്നൈയെ നയിക്കാന്‍ ഞാനുണ്ടാകുമെന്ന് തല; ഐ.പി.എല്‍ ലേലം ദുബായില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

ചെന്നൈയെ നയിക്കാന്‍ വരുന്ന സീസണിലും മഹേന്ദ്ര സിംഗ് ധോണിയുണ്ടാകുമെന്ന കാര്യം ഉറപ്പായി. താരം തന്നെയാണ് ഇക്കാര്യ വ്യക്തമാക്കിയത്. ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ധോണി താന്‍ വിരമിച്ചിട്ടില്ല എന്ന കാര്യം ഓര്‍മ്മിപ്പിച്ചത്.

അവതാരകന്‍ ധോണിയോട് താങ്കള്‍ വിരമിച്ചല്ലോ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ അടുത്തിരുന്നാള്‍ തിരുത്തി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിച്ചത് വ്യക്തമാക്കി. ധോണി ഇതിന് ചിരിച്ചു കൊണ്ട് അതെ എന്ന് പറയുകയും ചെയ്തു.ഇതിനിടെ ആരാധകര്‍ ആര്‍പ്പുവിളിക്കാനും തുടങ്ങി.

”മുട്ടിന് നടത്തിയ ശസ്ത്രക്രിയയെ താന്‍ അതിജീവിച്ചു, ഇപ്പോള്‍ സുഖം പ്രാപിക്കുന്നു, നവംബറോടെ സാധാരണ രീതിയിലേക്ക് മടങ്ങാനാവുമെന്ന് ഡോക്ടര്‍ പറഞ്ഞു”-ധോണി പറഞ്ഞു.

ഡിസംബര്‍ 15 മുതല്‍ 19 വരെയാകും 2024ലെ ഐ.പി.എല്‍ ലേലം ദുബായില്‍ നടക്കുക. നവംബര്‍ 15ന് മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കാന്‍ ടീമുകളോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ട്രെയിഡിംഗ് വിന്‍ഡോ തുറന്നിട്ടുണ്ട്. 100 കോടി രൂപ ഓരോ ടീമിലും ലേലത്തിനായി വിനിയോഗിക്കാനാകും.

Thala Dhoni provides update on playing IPL 2024 and his knee surgery! 😍💛💥@MSDhoni #MSDhoni #WhistlePodu pic.twitter.com/Nffu5Co2f1

— DHONI Era™ 🤩 (@TheDhoniEra) October 26, 2023

“>

 

Tags: ms dhoniIPL auctionIndian Premier League
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies