ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ പ്രചോദിപ്പിക്കുന്നു: ആകാശ് അംബാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ പ്രചോദിപ്പിക്കുന്നു: ആകാശ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 10:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഏകീകരിക്കുന്നതിൽ പ്രധാനമന്ത്രി വഹിച്ച പങ്കെടുത്ത് പറഞ്ഞ് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി. ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഫറൻസിനെ അഭിസംബോധന ചെയ്യതു സംസാരിക്കുകയായിരുന്നു ആകാശ് അംബാനി. പ്രധാനമന്ത്രി ഭാരതിയരെ ഡിജിറ്റൽ കണക്ടിവിറ്റി വിപ്ലവത്തിൽ പങ്കാളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഒരുമിപ്പിക്കാനായി പ്രധാനമന്ത്രി സാങ്കേതിക വിദ്യയെ പല വിധത്തിൽ ഉപയോഗപ്പെടുത്തിയെന്നും ജിഎസ്ടി, ഡിജിറ്റൽ കണക്ടിവിറ്റി എന്നിവ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയിലൂടെ അദ്ദേഹം ഒരു രാജ്യം, ഒരു നികുതി ഒപ്പം ഒരു മാർക്കറ്റ് പദ്ധതി കൊണ്ടുവന്നു. 140 കോടി ഭാരതിയരെ ഡിജിറ്റൽ കണക്ടിവിറ്റി വിപ്ലവത്തിൽ അദ്ദേഹം പങ്കാളിയാക്കി. ജാതി, മതം, ദേശ വ്യത്യാസങ്ങളില്ലാതെ പ്രധാനമന്ത്രി എല്ലാവരിലും വികസനം എത്തിച്ചെന്നും ആകാശ് അംബാനി പറഞ്ഞു. ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ തങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതാണെന്നും ആകാശ് അംബാനി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഭാവിയാണ് ഈ കോൺഫറൻസിലൂടെ നിർണയിക്കപ്പെടുന്നതെന്നായിരുന്നു പ്രധാനമന്ത്രി ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന്റെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. പ്രമുഖ ടെലികോം കമ്പനി പ്രതിനിധികളുമായും അദ്ദേഹം സംവദിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച 100 5ജി ലാബുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 6ജി സ്പേസ് യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ഭാരതമാണെന്നും ജനങ്ങളുടെ ഭാവിയെ ഇത് മാറ്റിമറിക്കുമെന്നും അദ്ദേഹം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ആഗോള മൊബൈൽ ബ്രോഡ്ബാൻഡ് സ്പീഡ് റാങ്കിംഗിൽ രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 118-ാം റാങ്കിൽ നിന്ന് ഭാരതം ഇപ്പോൾ 43-ാം സ്ഥാനത്തേയ്‌ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 4 ലക്ഷത്തിലധികം 5 ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra Modiakash ambani
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies