വാച്ച് കെട്ടുന്നത് പോലെ കെട്ടാം!; പുതിയ ബെൻഡബിൾ ഫോണുമായി മോട്ടറോള
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാച്ച് കെട്ടുന്നത് പോലെ കെട്ടാം!; പുതിയ ബെൻഡബിൾ ഫോണുമായി മോട്ടറോള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 10:40 pm IST
FacebookTwitterWhatsAppTelegram

സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്നും വ്യത്യസ്തമായവ വേണമെന്ന് ചിലരെങ്കിലും ആഗ്രഹിക്കാറുണ്ട്. ഇത്തരം ആളുകൾക്ക് കിടിലൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് മോട്ടറോള. കൈത്തണ്ടയിൽ വാച്ച് കെട്ടുന്നത് പോലെ ചുറ്റാം എന്നതാണ് ഫോണിന്റെ സവിശേഷത.

ഫോൾഡിബിൾ ഫോണുകൾ ശക്തിപ്രാപിക്കുന്നതിനൊപ്പം മോട്ടറോള അവതരിപ്പിച്ച ബെൻഡബിൾ സ്മാർട്ട്‌ഫോൺ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലെനോവോ ടെക് വേൾഡ് 2023 വാർഷിക ഇവന്റിലാണ് മോട്ടറോള പുതിയ ബെൻഡബിൾ കൺസെപ്റ്റ് ഫോൺ അവതരിപ്പിക്കുന്നത്.

പോൾഇഡ് ഡിസ്‌പ്ലേയുള്ള ഫോൺ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. ഫോൾഡബിൾ ഫോൺ യാഥാർത്ഥ്യമായതിനൊപ്പം തന്നെ ബെൻഡബിൾ ഫോണുകളും വിപണിയിൽ എത്തുമെന്ന് മോട്ടറോള പറയുന്നു. 2016-ൽ സാൻ ഫ്രാൻസിസ്‌കോയിലെ ടെക് വേൾഡ് ഷോയിൽ വളയ്‌ക്കാനും കയ്യിൽ ധരിക്കാനും കഴിയുന്ന ഒരു സ്മാർട്ട്ഫോൺ ലെനോവോ അവതരിപ്പിച്ചിരുന്നു. സി പ്ലസ് എന്നായിരുന്നു ഫോണിന്റെ പേര്.

ഫുൾ-എച്ച്ഡിപ്ലസ് പോൾഇഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോണിലേക്കുള്ള വളർച്ച മോട്ടറോള അവതരിപ്പിച്ച ബെൻഡബിൾ ഫോൺ അടയാളപ്പെടുത്തുന്നു. മോട്ടറോള അവതരിപ്പിച്ച ഫോണിലുള്ള അഡാപ്റ്റീവ് ഡിസ്‌പ്ലേ കൺസെപ്റ്റ് ഒരു സാധാരണ ആൻഡ്രോയിഡ് ഫോണിൽ നിന്നും വ്യത്യസ്തമാണ്. കയ്യിൽ ചുറ്റിയാൽ വലിയ ഡിസ്‌പ്ലേയുള്ള ഒരു വാച്ചിന് സമാനമാണ് ഫോൺ. പലവിധത്തിൽ വളച്ച് നിർത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. അഡാപ്റ്റീവ് ഡിസ്‌പ്ലേ കൺസെപ്റ്റ് എന്നാണ് ഈ പരീക്ഷണത്തിന് പേര് നൽകിയിരിക്കുന്നത്.

Tags: SUBmotorola
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies