പുരോഗമന പാർട്ടിയെന്ന് അവകാശപ്പെടുന്നവരുടെ പോളിറ്റ് ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ട് : ഇവിടെ എത്ര സ്ത്രീകൾ മുഖ്യമന്ത്രിമാരായിട്ടുണ്ട് ; ചോദ്യമുന്നയിച്ച് രൺജി പണിക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരോഗമന പാർട്ടിയെന്ന് അവകാശപ്പെടുന്നവരുടെ പോളിറ്റ് ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ട് : ഇവിടെ എത്ര സ്ത്രീകൾ മുഖ്യമന്ത്രിമാരായിട്ടുണ്ട് ; ചോദ്യമുന്നയിച്ച് രൺജി പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കാൻ നിയമം കൊണ്ടു വരേണ്ട സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. പൊളിറ്റിക്കൽ കറക്ട്നെസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

നമ്മുടെ സമൂഹത്തിൽ സ്ത്രീവിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലേ..? മനുഷ്യരാശിക്ക് തന്നെ വിരുദ്ധമായിട്ടുള്ള നിരവധി കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നില്ലേ… സ്ത്രീ വിരുദ്ധമല്ലേ സൊസൈറ്റി?. ഒരുപാട് വ്യവസ്ഥകൾ ഉള്ള സമൂഹത്തിൽ ഏതാണ് പൊളിറ്റിക്കലി കറക്ട്?.അത് സിനിമയിൽ പറയുന്നതാണോ കുഴപ്പം. മനുഷ്യർ തമ്മിൽ സംസാരിക്കുന്ന ഭാഷ സിനിമയിൽ സംസാരിച്ചാൽ അത് സ്ത്രീവിരുദ്ധമാണോ?

മനുഷ്യവിരുദ്ധമായിട്ടുള്ള കാര്യങ്ങൾ എല്ലാ കാലവും സിനിമയ്‌ക്ക് വിഷയമായിട്ടുണ്ട്. സ്ത്രീയെ ആ​ക്രമിക്കുന്ന രം​ഗം സിനിമയിൽ കാണിക്കരുതെന്ന് പറയുമ്പോൾ സജസ്റ്റീവായിട്ട് കാണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.ഏറ്റവും പുരോഗമന പാർട്ടി എന്ന് അവകാശപ്പെടുന്നവരുടെ പോളിറ്റ് ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ട് .

ഇവിടെ എത്ര സ്ത്രീ മുഖ്യമന്ത്രിമാർ ഉണ്ടായി? ഗുജറാത്തിലും ഗോവയിലും യുപിയിലും തമിഴ്നാട്ടിലും വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ഏറ്റവും പുരോഗമിച്ച സമൂഹം എന്നാണല്ലോ നമ്മൾ പറയുന്നത് . സ്ത്രീ ലിബറേറ്റഡ് അല്ല നമ്മുടെ സൊസൈറ്റി. ഓരോ വീടും സ്ത്രീവിരുദ്ധമല്ലേ. കേരളത്തിലെ ചില തൊഴിലിടങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ വേതനമില്ല അതാണ് സ്ത്രീ വിരുദ്ധത. സിനിമ ചന്ദ്രനിൽ നിന്നും ഇറക്കുമതി ചെയ്തതല്ലേല്ലോ.’- അദ്ദേഹം പറഞ്ഞു.

Tags: renji panicker
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies