ഗൂഗിളിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടോ?; ഇവ എങ്ങനെ തടയാം; ചെയ്യേണ്ടത് ഇത്രമാത്രം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിളിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടോ?; ഇവ എങ്ങനെ തടയാം; ചെയ്യേണ്ടത് ഇത്രമാത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ജനപ്രിയ സെർച്ച് എഞ്ചിനാണ് ഗൂഗിൾ. വിവരശേഖരണത്തിനായി ആളുകൾ ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. എന്നാൽ പലപ്പോഴും വ്യക്തിഗത വിവരങ്ങളും ഗൂഗിളിൽ നിന്നും ലഭിക്കാറുണ്ട്. മിക്കപ്പോഴും ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാൻ താത്പര്യമില്ലാത്തവർക്ക് ഇതൊരുപക്ഷെ ബുദ്ധിമുട്ടായേക്കാം. ഇതിനാൽ തന്നെ അപരിചിതർ ഗൂഗിളിൽ നിങ്ങളുടെ പേര് തിരയുകയാണെങ്കിൽ ഫോൺനമ്പർ, ഇമെയിൽ, വീട്ടുവിലാസം എന്നിവ കണ്ടെത്താൻ സാധിക്കും.

ഇപ്പോഴിതാ ഇത്തരം കാര്യങ്ങൾ പരസ്യമാക്കാൻ ആഗ്രഹക്കുന്നില്ലെങ്കിൽ ഗൂഗിൾ ഇതിന് പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഫീച്ചർ നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുകയാണ്.

സ്വകാര്യ വിവരങ്ങൾ എങ്ങനെ നീക്കം ചെയ്യാം?

റിമൂവ് ദിസ് റിസൾട്ട് എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ നിലവിൽ പരിശോധനയിലാണ്. എന്നാൽ സെർച്ച് വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന പേജുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് ആവശ്യം ഉന്നയിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ ഇന്റർനെറ്റിൽ നിന്നോ യഥാർത്ഥ വെബ്‌സൈറ്റിൽ നിന്നോ ഈ വിവരങ്ങൾ നീക്കം ചെയ്യില്ല. ഗൂഗിളിൽ നിന്നും ആളുകൾക്ക് ആക്‌സസ് ചെയ്യാനാകില്ല എന്നത് മാത്രമാണ് സാധ്യമാകുക.

മിക്കപ്പോഴും ഒരു സെർച്ച് റിസൾട്ട് നീക്കം ചെയ്യുന്നതിനായി ഗൂഗിളിന് മൂന്ന് മുതൽ നാല് വരെ ആഴ്ച സമയമെടുക്കും. കൂടാതെ ഗൂഗിളിന്റെ ആക്ടിവിറ്റി പേജിൽ നീക്കം ചെയ്യുന്നത് ഏത് ഘട്ടത്തിലാണെന്നും പരിശോധിക്കാനാകും. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ നീക്കം ചെയ്യുന്നതിനും ഈ രീതി ഉപയോഗിക്കാനാകും. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ സ്വകാര്യത ഉറപ്പു വരുത്തുന്നു. ഇതിലൂടെ ഐഡന്റിറ്റി മോഷണം ഉൾപ്പെടെ തടയാൻ സാധിക്കുന്നു.

ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം…

  • ഗൂഗിളിൽ നിങ്ങളുടെ പേര് സെർച്ച് ചെയ്യുക
  • നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ അടങ്ങിയ വെബ് പേജ് കണ്ടെത്തി ഇതിന് അടുത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
  • മുകളിൽ വലത് ഭാഗത്തായി കാണപ്പെടുന്ന റിമൂവ് റിസൾട്ട് ക്ലിക്ക് ചെയ്യുക
  • വരുന്ന അഞ്ച് ഓപ്ഷനുകളിൽ ഫോൺ നമ്പർ, ഇമെയിൽ, വീട്ടുവിലാസം എന്നിവയ്‌ക്കായി ഇറ്റ് ഷോസ് മൈ പേഴ്‌സണൽ ഇൻഫോ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന പേരും, കോൺടാക്ട് വിവരങ്ങളും നൽകുക. കണ്ടിന്യൂ നൽകി സെൻഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • റിക്വസ്റ്റ് റിവ്യൂ ചെയ്യുന്നതിനായി ഗോ ടു റിമൂവൽ റിക്വസ്റ്റ് ക്ലിക്ക് ചെയ്യുക.
Tags: GoogleSUB
Share
Tweet
SendShare

More News from this section

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

Latest News

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies