സേവന-വേതന വ്യവസ്ഥകളിൽ വിവേചനം കാണിക്കുന്നു; കടുത്ത അവഗണനയുമായി സംസ്ഥാന സർക്കാർ; പരാതിയുമായി ക്ഷേത്ര ജീവനക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സേവന-വേതന വ്യവസ്ഥകളിൽ വിവേചനം കാണിക്കുന്നു; കടുത്ത അവഗണനയുമായി സംസ്ഥാന സർക്കാർ; പരാതിയുമായി ക്ഷേത്ര ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 11:52 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് മലബാർ ദേവസ്വം ജീവനക്കാർ. സേവന- വേതന വ്യവസ്ഥകളിൽ വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര ജീവനക്കാർ രംഗത്തുവന്നു. കേരളപ്പിറവി ദിനം കരിദിനമായി ആചരിക്കാനാണ് തീരുമാനമെന്നും ജീവനക്കാർ അറിയിച്ചു.

ഹൈക്കോടതി ഇടപെടലിലൂടെ മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചുവെങ്കിലും ഇപ്പോഴും പഴയ മദ്രാസ് നിയമം തന്നെയാണ് ദേവസ്വം ബോർഡ് പിന്തുടരുന്നത്. ഐക്യകേരളം രൂപീകരിച്ചു 67 വർഷം കഴിഞ്ഞിട്ടും സ്ഥിതി ഗതികൾക്ക് യാതൊരു മാറ്റവും ഇല്ല .അതുകൊണ്ട് തന്നെ ജീവനക്കാരുടെ നിയമനത്തിലും വേതനത്തിലും മറ്റ് ദേവസ്വം ബോർഡുകളെ അപേക്ഷിച്ച് പരിതാപകരമായ അവസ്ഥയാണ്. 14 വർഷം മുൻപ് പ്രഖ്യാപിച്ച പരിഷ്‌കരണങ്ങൾ പോലും സർക്കാർ ഇത് വരെ നടപ്പിലാക്കിയിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.

ആറ് മാസത്തിലധികമായി ക്ഷേത്ര ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സമരം നടത്തുകയാണ്. ഇത് സർക്കാർ കാണാത്ത ഭാവം നടിക്കുകയാണ്. മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്തും അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലും കേരളപ്ലിറവി ദിനത്തിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കുമെന്നും ജീവനക്കാർ വ്യക്തമാക്കി

 

Tags: kerala governmentMalabar Devaswom Board
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies