കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടമുണ്ടായത് മുസ്ലീമിന്; മാർക്സിസ്റ്റുകാരാണ് അവരുടെ സംരക്ഷകർ: കെ.ടി ജലീൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടമുണ്ടായത് മുസ്ലീമിന്; മാർക്സിസ്റ്റുകാരാണ് അവരുടെ സംരക്ഷകർ: കെ.ടി ജലീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടം സംഭവിച്ചത് മുസ്ലീം സമൂഹത്തിനാണെന്ന് തവനൂർ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ. ഇസ്രായേലും അമേരിക്കയും ചേർന്ന് ലോകത്ത് പോക്രിത്തരമാണ് നടത്തുന്നതെന്നും കമ്യൂണിസ്റ്റ് ചേരിയുണ്ടായിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജലീലിന്റെ വാദം.

സോവിയറ്റ് യൂണിയൻ നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് ചേരി ഇന്ന് ലോകത്തില്ല. ഉണ്ടായിരുന്നെങ്കിൽ ഇറാഖിൽ സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്ന സാഹചര്യം വരുമായിരുന്നില്ല. ഗദ്ദാഫി കൊല്ലപ്പെടില്ലായിരുന്നു. പാലസ്തീനെ ഇസ്രായേൽ ആക്രമിക്കില്ലായിരുന്നു എന്നെല്ലാമാണ് ജലീൽ പറഞ്ഞത്. മാർക്‌സിസ്റ്റുകാരണ് മുസ്ലീം സമുദായത്തിന് നേരെയുള്ള ആക്രമണങ്ങളെ തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സ്ഥിതിയും സമാനമാണ്. മുസ്ലിം സമൂഹത്തെ അക്രമിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതും മുസ്ലിം വിഷയങ്ങൾ രാജ്യസഭയിലും ലോക്‌സഭയിലും ഉയർത്തുന്നതും കമ്യൂണിസ്റ്റുകാരാണെന്ന് ജലീൽ പറഞ്ഞു. തങ്ങൾ ശബ്ദം ഉയർത്തുന്നില്ലെങ്കിൽ മുസ്ലീം സമൂഹത്തിന് വേണ്ടി ശബ്ദമുയർത്താൻ ആരുമുണ്ടാകില്ല. ലീഗ് ശബ്ദമുയർത്തുമെന്ന് പറയാൻ കഴിയില്ലെന്നും കാരണം ലീഗ് ഇപ്പോൾ തന്നെ ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ ഇടത് സർക്കാരിന് മുസ്ലീം സംഘടനകളിൽ നിന്നും ലഭിക്കുന്ന പിന്തുണയെന്നും ജലീൽ കൂട്ടിച്ചേർത്തു.

അതേസമയം, മുസ്ലീം സമുദായത്തിന്റെ സംരക്ഷകരാണ് ഇടതുപക്ഷമെന്ന് തെളിയിക്കാൻ ഹമാസിന്റെ ഭീകരാക്രമണത്തെ പോലും അപലപിക്കാതെ എൽഡിഎഫ് മുന്നോട്ടു പോകുന്നതിനിടെയാണ് സർക്കാരിന്റെ പ്രീണന മനോഭാവം വ്യക്തമാക്കുന്ന പ്രതികരണവുമായി കെടി ജലീൽ എത്തിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഉന്നംവെക്കുന്ന സിപിഎമ്മും കോൺഗ്രസും ഇതിനായി ന്യൂനപക്ഷ ഭീകരതയെ പോലും വെള്ളപൂശുന്ന നിലപാടുകൾ സ്വീകരിച്ചിരുന്നു.

ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇസ്രായേൽ – ഹമാസ് യുദ്ധത്തിലും ഭീകരതയെ അനുകൂലിക്കുന്ന നിലപാട് ഇരുകക്ഷികളും സ്വീകരിച്ചത്. മുസ്ലീം സമുദായത്തിലുള്ളവർക്ക് വേണ്ടി ശബ്ദമുയർത്താൻ കമ്യൂണിസ്റ്റുകാരാണുള്ളതെന്ന് ജലീലടക്കമുള്ള ഇടത് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് ഈ പ്രീണനത്തിന് പിറകിലുള്ളതെന്ന വിമർശനവും ശക്തമാകുകയാണ്.

Tags: kt jaleelinterview
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies