നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചത് സർദാർ പട്ടേൽ; 35എ കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റി; പ്രത്യേക പദവിയുടെ ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിച്ചു : ഉപരാഷ്ട്രപതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചത് സർദാർ പട്ടേൽ; 35എ കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റി; പ്രത്യേക പദവിയുടെ ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിച്ചു : ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:26 pm IST
Facebook
Twitter
WhatsAppTelegram

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിനായിരുന്നെന്നും എന്നാൽ പിന്നീട് കശ്മീരിന് പ്രത്യേക പദവി നൽകിയതിന്റെ ബുദ്ധിമുട്ടുകൾ നാം അനുഭവിച്ചു എന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ദേശീയ ഏകതാ ദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആർട്ടിക്കിൾ 35 എ കശ്മീരിനെ ജനങ്ങളെ പ്രാഥമിക ആവകാശങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി ശാന്തമാണ്. കശ്മീരിലെ ജനങ്ങൾക്ക് ജനാധിപത്യ സർക്കാരിന്റെ ഗുണവശങ്ങളെ കാണാനും അനുഭവിക്കാനും സാധിച്ചെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

The integration of all states was assigned to Sardar Vallabhai Patel. All except Jammu and Kashmir.

Art. 35A deprived people of the state from benefits of Fundamental Rights!

Fortunately, things are on track.

People have now come to be exposed to democratic governance, and its… pic.twitter.com/M2bb5w7P9e

— Vice President of India (@VPIndia) October 31, 2023

വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങളെ സ്വാതന്ത്യാനന്തര ഭാരതത്തിൽ ലയിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം പട്ടേലിനെയായിരുന്നു. ജമ്മു കശ്മീരിനെ ഭാരതത്തിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് മുൻ പ്രധാനമന്ത്രി നെഹ്‌റുവായിരുന്നു. നെഹുറു രാജാ ഹരിസിംഗുമായി നടത്തിയ ധാരണയിലാണ് കശ്മീരിന് പ്രത്യേക പദവി നൽകിയത്. ഇതിന്റെ തിക്തഫലങ്ങൾ രാജ്യം കാലങ്ങളോളം അനുഭവിക്കുകയും ചെയ്തു. ആർട്ടിക്കിൾ 35-എ റദ്ദാക്കിയതോടെയാണ് ഭാരതം അതിന്റെ ദുരവസ്ഥയിൽ നിന്നും മോചിപ്പിക്കപ്പെട്ടത്.

ദേശീയോദ്ഗ്രഥനത്തിന് സർദാർ വല്ലഭായി പട്ടേൽ നൽകിയ സംഭാവനകളെ മാനിച്ച് 2014ൽ നരേന്ദ്രമോദി സർക്കാരാണ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനാമായി ആചരിക്കാൻ തീരുമാനിച്ചത്. ഗുജറാത്തിൽ പട്ടേലിന്റെ പ്രതിമ സ്റ്റാച്യൂ ഒഫ് യഉൂണിറ്റി എന്ന പേരിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇതിനെ എതിർക്കുകയായിരുന്നു.

Tags: jagdeep dhankarNational Unity Day
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies