'നീലക്കണ്ണുള്ള വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരികളെയാണ് ആവശ്യം' ; വിമാന കമ്പനിക്കെതിരെ എയർഹോസ്റ്റസുമാർ രംഗത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നീലക്കണ്ണുള്ള വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരികളെയാണ് ആവശ്യം’ ; വിമാന കമ്പനിക്കെതിരെ എയർഹോസ്റ്റസുമാർ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 08:06 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈൻസിലെ എയർഹോസ്റ്റസുമാർ കോടതിയിൽ. വിമാനക്കമ്പനി അടുത്തിടെ ജീവനക്കാരെ തിരഞ്ഞെടുത്തപ്പോൾ സ്വീകരിച്ച മാനദണ്ഡം ശരിയായില്ലെന്ന് കാണിച്ചാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഡോൺ ടോഡ് (50), ഡാർബി ക്വസാദ (44) എന്നിവരാണ് കോടതിയെ സമീപിച്ചത്.

യുണൈറ്റഡ് എയർലൈൻസിൽ ബേസ്‌ബോൾ ടീമിനായുള്ള ചാർട്ടേഡ് വിമാനത്തിലേക്ക് എയർഹോസ്റ്റസുമാരെ തിരഞ്ഞെടുത്തപ്പോൾ ചില കാരണങ്ങൾ കാണിച്ച് തങ്ങളെ ഒഴിവാക്കിയെന്ന് പരാതിയിൽ പറയുന്നു.’നീലക്കണ്ണുള്ള വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരി’കളായ എയർഹോസ്റ്റസുമാരെയാണ് തങ്ങൾക്ക് ആവശ്യമെന്ന് കമ്പനി ഇവരോട് പറഞ്ഞു. ഇത് തങ്ങളെ മാനസികമായി തളർത്തുന്ന തരത്തിലുള്ള തീരുമാനമായിരുന്നെന്നും ഇരുവരും പരാതിയിൽ പറഞ്ഞു.

തങ്ങൾ ജോലിയിൽ മതിയായ പ്രാവീണ്യവും യോഗ്യതയും ഉള്ളവരാണ്. തങ്ങൾ വെള്ളക്കാരല്ല എന്നതാണ് എയർലൈൻസ് കുറവായി ചൂണ്ടിക്കാട്ടുന്നതെന്ന് ഡോൺ ടോഡും ഡാർബി ക്വസാദയും പറഞ്ഞു. തങ്ങൾ 15 വർഷമായി യുൈണറ്റഡ് എയർലൈൻസിൽ ജോലി ചെയ്യുന്നവരാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Tags: airlinesinterview
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies