ആരാധകർക്കിടയിൽ അപരിചിതനായി സ്‌കൈ; ഒടുവിൽ സർപ്രൈസ്; വീഡിയോ വൈറൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാധകർക്കിടയിൽ അപരിചിതനായി സ്‌കൈ; ഒടുവിൽ സർപ്രൈസ്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 11:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ മറൈൻ ഡ്രൈവ് ബീച്ചിൽ ആരാധകരെ കണ്ട് ഇന്ത്യൻ താരം സൂര്യ കുമാർ യാദവ്. മാസ്‌കും കൂളിങ് ഗ്ലാസും ഫുൾ സ്ലീവ് ഷർട്ടും അണിഞ്ഞിരുന്ന ക്യാമറാമാൻ ആരെന്ന് തിരിച്ചറിയാൻ ബീച്ചിലുളളവർക്ക് കഴിഞ്ഞില്ല. ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ കുറിച്ചുളള അഭിപ്രായങ്ങൾ ചോദിച്ചാണ് ആരാധകർക്കിടയിൽ ഫോട്ടോഗ്രാഫറെ പോലെ സൂര്യ നടന്നത്. എന്നാൽ പിന്നീട് അദ്ദേഹം മാസ്‌ക് മാറ്റിയതും ആരാധകർ ഞെട്ടി. തങ്ങളെ തേടിയെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവാണെന്ന് ആരാധകർ അറിയുന്നത് അപ്പോഴാണ്. പിന്നെ താരത്തിനൊപ്പം ഫോട്ടോയെടുക്കാനുളള ആരാധകരുടെ തിരക്കും സൂര്യയ്‌ക്ക് ഉപദേശം നൽകുന്ന ആരാധകനെയും വിഡീയോയിൽ കാണാം.

 

View this post on Instagram

 

A post shared by Team India (@indiancricketteam)

“>

ക്രിക്കറ്റ് കളിക്കുന്നതിനൊപ്പം തനിക്ക് അഭിനയം കൂടി വശമുണ്ടെന്നാണ് സൂര്യ ഇതിലൂടെ തെളിയിച്ചത്. ശരീരത്തിലെ ടാറ്റു മുഴുവൻ മറക്കാൻ ഫുൾ സ്ലീവ് ഷർട്ട് അണിഞ്ഞു. ഒപ്പം ഒരു മാസ്‌കും തൊപ്പിയും. താരത്തെ ആദ്യം കണ്ടപ്പോൾ സഹതാരം ജഡേജക്ക് പോലും തിരിച്ചറിയാനായില്ല. ഇക്കാര്യം ജഡേജ സൂര്യയോട് പറയുന്നതും വീഡിയോയിൽ കാണാം. ഇന്ത്യൻ ടീമിന്റെ പ്രകടനത്തിന് പുറമെ ആരാധകരോട് തന്റെ വ്യക്തിഗത പ്രകടനത്തെ പറ്റിയും സൂര്യ ചോദിക്കുന്നുണ്ട്. സൂര്യക്ക് അവസരം ലഭിക്കുന്നില്ലെന്നും അതിന് മുമ്പ് ഇന്ത്യൻ ടീം ജയിക്കുന്നുവെന്നും ഒരു ആരാധകൻ പറഞ്ഞു. സൂര്യ തന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്നും ചില ആരാധകർ പറയുന്നുണ്ട്.

സമൂഹമാദ്ധ്യമത്തിൽ വൈറലായ ഈ വീഡിയോയുടെ അവസാനത്തിൽ താൻ മികച്ചൊരു നടൻ കൂടിയാണെന്ന് സൂര്യ പറയുന്നതും കേൾക്കാം. സൂര്യയുടെ മേക്ക് ഓവർ ലുക്കിലുളള വിഡീയോ ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ ഒഫീഷ്യൽ പേജിലും പങ്കുവച്ചിട്ടുണ്ട്. ‘മുമ്പൊന്നും നിങ്ങൾ കാണാത്ത രൂപത്തിൽ സൂര്യയെ അവതരിപ്പിക്കുന്നു’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Tags: Mumbaisurya kumar yadavMARINE DRIVEVIEDO
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies