1250 മീറ്റർ താഴ്ചയിൽ 250 മില്യൺ മെട്രിക് ടൺ ഹൈഡ്രജൻ! ലോകത്തിലെ ഏറ്റവും വലിയ 'വൈറ്റ് ഹൈഡ്രജൻ' ശേഖരം കണ്ടെത്തി; കുതിപ്പിനൊരുങ്ങി ഊർജ്ജ മേഖല
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1250 മീറ്റർ താഴ്ചയിൽ 250 മില്യൺ മെട്രിക് ടൺ ഹൈഡ്രജൻ! ലോകത്തിലെ ഏറ്റവും വലിയ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി; കുതിപ്പിനൊരുങ്ങി ഊർജ്ജ മേഖല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 11:44 am IST
FacebookTwitterWhatsAppTelegram

ഊർജ്ജ മേഖലയിൽ വിപ്ലവത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടി ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി. ഫ്രാൻസിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ് ഡി ഡൊണാറ്റോയും ഫ്രാൻസിൽ ഫോസിൽ ഇന്ധനങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്.

ഭൂമിയിൽ നിന്ന് 1,250 മീറ്റർ താഴെയായി ഹൈഡ്രജന്റെ ഉയർന്ന സാന്ദ്രത കണ്ടെത്തി. ഏകദേശം ആറ് ദശലക്ഷം മുതൽ 250 ദശലക്ഷം മെട്രിക് ടൺ ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. ശുദ്ധ ഊർജമായാണ് വൈറ്റ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഭൂവൽക്കത്തിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൈഡ്രജന്റെ മറ്റ് രൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വൈറ്റ് ഹൈഡ്രജൻ. കത്തുമ്പോൾ മാത്രമാണ് വൈറ്റ് ഹൈഡ്രജൻ ജലം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജന്റെ ഈ വകഭേദം ഉത്പാദിപ്പിക്കപ്പെടുന്ന സമയത്ത് ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാണ് ‘വൈറ്റ് ഹൈഡ്രജൻ’ എന്ന് പേര് വന്നത്.

ഒരു ലബോറട്ടറിയിൽ മാത്രമാണ് വൻ തോതിൽ വൈറ്റ് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയുവെന്നാണ് ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്. ഈ സാഹചര്യത്തിൽ ഈ കണ്ടെത്തൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ, ഗ്രേ ഹൈഡ്രജൻ തുടങ്ങി ഹൈഡ്രജന്റെ മറ്റ് രൂപങ്ങൾ വൈദ്യുതവിശ്ലേഷണത്തിലൂടെ ലാബിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദലായി വൈറ്റ് ഹൈഡ്രജനെ ഉപയോഗപ്പെടുത്താവുന്നതാണ്. വാഹനങ്ങൾക്കുള്ള ഇന്ധന സെല്ലുകളിലും മറ്റ് വ്യവസായിക പ്രക്രിയകളിലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും.

റഷ്യ, ഒമാൻ, മാലി തുടങ്ങി രാജ്യങ്ങളിലാണ് ഇതിന് മുൻപ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വളരെ ചെറിയ ശേഖരണങ്ങളിലോ ഉൾക്കടലിലോ ആയിരുന്നു. ഇവ ഖനനം ചെയ്ത് കണ്ടെത്താനുള്ള സാമ്പത്തിക ചെലവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ കണ്ടെത്തിയ ശേഖരം കണ്ടെത്തിയതിൽ ഏറ്റവും വലിയ ശേഖരവും ഒപ്പം ഭൂമിയിൽ നിന്ന് വളരെ കുറച്ച് ആഴത്തിലുമാണ് കാണപ്പെടുന്നത്.

വൈറ്റ് ഹൈഡ്രജനെ എങ്ങനെ വാണിജ്യവത്കരിക്കാമെന്ന് നിരവധി സ്റ്റാർട്ടപ്പുകൾ ഇതിനകം പര്യവേക്ഷണം ചെയ്യുന്നുണ്ട്.  കേവലം ഒരു ശതമാനം കണ്ടെത്തുകയോ ഉത്പാദിപ്പിക്കുകയോ ചെയ്താൽ 200 വർഷത്തേക്ക് 500 ദശലക്ഷം ടൺ ഹൈഡ്രജൻ നൽകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ആറ് ഡോളർ ആവശ്യമായി വരുമ്പോൾ വൈറ്റ് ഹൈഡ്രജൻ ഉത്പാദിപ്പിക്കാനായി ഒരു ഡോളർ മാത്രമാണ് ചെലവായി വരുകയുള്ളൂ.

Tags: White Hydrogen Deposit
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies