ന്യൂഡൽഹി മദ്യനയ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്‌രിവാൾ; നോട്ടീസ് തിരിച്ചെടുക്കണമെന്ന് ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂഡൽഹി മദ്യനയ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്‌രിവാൾ; നോട്ടീസ് തിരിച്ചെടുക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 06:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മൊഴി നൽകാൻ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാവിലെ 11 മണിക്ക് ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടതായിരുന്നു കെജ്രിവാൾ. എന്നാൽ ഹാജരാകില്ലെന്നും നോട്ടീസ് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഇഡിക്ക് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം. നോട്ടീസ് അയച്ചത് നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണെന്നാണ് കെജ്‌രിവാളിന്റെ വാദം.

വ്യക്തിയെന്ന നിലയിലാണോ, മുഖ്യമന്ത്രി എന്ന നിലയിലാണോ, പാർട്ടി കൺവീനർ എന്ന നിലയിലാണോ തനിക്ക് സമൻസ് അയച്ചതെന്ന് വ്യക്തമാല്ലെന്നാണ് കെജ്‌രിവാളിന്റെ വാദം. അതേസമയം, കെജ്‌രിവാൾ മുൻകൂർ ജാമ്യത്തിന് നീങ്ങാനും അവസരമുണ്ട്. എന്നാൽ പുതിയ സമൻസ് അയക്കാനാണ് ഇഡി ആലോചിക്കുന്നത്. ഒരു വ്യക്തിക്ക് പരാമാവധി മൂന്ന് സമൻസ് വരെ ഒഴിവാക്കാനാകും അതിനുശേഷം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയാണ് രീതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും സമൻസ് അയക്കാനും ഇഡിക്ക് സാധിക്കും.

338 കോടി രൂപയുടെ പണമിടപാട് സംബന്ധിച്ച് ഡൽഹി സർക്കാരിലെ രണ്ടാമനായിരുന്ന സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു ഇതിന് പിന്നാലെ മറ്റൊരു മന്ത്രിക്കെതിരെ കേസെടുത്ത് ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കെജ്‌രിവാളിന് ഇഡി നോട്ടീസ്. ആംആദ്മി നേതാക്കൾ ഉൾപ്പെട്ട കേസ് ഇതിനോടകം വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മദ്ധ്യപ്രദേശിലേക്ക് പോകാനിരിക്കുകയാണ് കെജ്‌രിവാൾ.

രാഷ്‌ട്രീയ പ്രേരിതമാണെന്ന അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദത്തിൽ അർത്ഥമില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പ്രതികരിച്ചു. ആംആദ്മി പാർട്ടി അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അന്വേഷണ ഏജൻസികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ബാധ്യത ആംആദ്മി പാർട്ടിക്കുണ്ട്. മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. കോൺഗ്രസ് പോലും കെജ്‌രിവാൾ സർക്കാരിനെതിരെ ആരോപണവുമായി എത്തിയെന്നും ഒരേ മുന്നണിയിലുള്ള കോൺഗ്രസിന്റെ ആരോപണവും രാഷ്‌ട്രീയ പ്രേരിതമാണെന്ന് കെജ്‌രിവാൾ പറയുമോയെന്നും പൂനവല്ല ചോദിച്ചു.

Tags: EDDelhi liquor policy caseArvind Kejriwal Skips Summos
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies