ക്യാമ്പില്‍ ഭക്ഷണം ഒരുക്കിയും പാറക്കെട്ടുകളില്‍ ധ്യാനിച്ചും സാറ അലി ഖാന്‍; അമര്‍നാഥ് യാത്രയുടെ വിഡിയോ വെെറലാകുന്നു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്യാമ്പില്‍ ഭക്ഷണം ഒരുക്കിയും പാറക്കെട്ടുകളില്‍ ധ്യാനിച്ചും സാറ അലി ഖാന്‍; അമര്‍നാഥ് യാത്രയുടെ വിഡിയോ വെെറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 10:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് നടി സാറ അലി ഖാന്‍. താരം തന്റെ യാത്ര ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്. നേരത്തെ നടി സാറ അലി ഖാന്‍ അമര്‍നാഥ് യാത്ര നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി തന്നെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ യാത്രയിലെ കൂടുതല്‍ ദൃശ്യങ്ങളുള്ള റീലാണ് സാറ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

അമർനാഥിൽ നിന്നുള്ള ഒരു റീൽസ് വീഡിയോയാണ് ഇത്. വീഡിയോയിൽ താരം അമർനാഥിലെ കാഴ്ചകളെ കുറിച്ചും വിവരിക്കുന്നുണ്ട്. പാറക്കെട്ടുകള്‍ക്കിടയില്‍ ധ്യാനിച്ചിരിക്കുന്നതും ക്യാമ്പില്‍ സാറ ഭക്ഷണമൊരുക്കാന്‍ സഹായിക്കുന്നതും മരത്തണലില്‍ ഉറങ്ങുന്നതും പുഴയിലെ വെള്ളത്തില്‍ മുഖം കഴുകുന്നതുമെല്ലാം റീലിലുണ്ട്.

അമര്‍നാഥിന്റെ അതിമനോഹരമായ ഭം​ഗി നടി പകർത്തിയിട്ടുണ്ട്. വീഡിയോയിൽ തന്റെ ഒപ്പം ഉണ്ടായിരുന്നവരുടെ നിമിഷങ്ങളും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻമ്പ് പ്രശസ്തമായ ഒട്ടനവധി ക്ഷേത്രങ്ങൾ നടി സന്ദര്‍ശിക്കുകയും അതിന്റെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

Tags: sara alikhan
Share
Tweet
SendShare

More News from this section

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies