ഒടുവിൽ അത് വെളിപ്പെടുത്തി മിശിഹ; കരിയറിലെ ഇഷ്ടപ്പെട്ട ഗോൾ ലോകകപ്പിലേത് അല്ല.. അത് മറ്റൊന്ന്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒടുവിൽ അത് വെളിപ്പെടുത്തി മിശിഹ; കരിയറിലെ ഇഷ്ടപ്പെട്ട ഗോൾ ലോകകപ്പിലേത് അല്ല.. അത് മറ്റൊന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 11:41 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചാവിഷയം. അർജന്റൈൻ ഇതിഹാസത്തിന്റെ ബൂട്ടിൽ നിന്ന് ഇത് വരെ പിറന്നത് 800-ലധികം ഗോളുകളാണ്. ഇപ്പോഴിതാ തന്റെ കരിയറിൽ നേടിയ ഗോളുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗോൾ ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസി. റയൽ മാഡ്രിഡിനെതിരെ 2011ലെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ നേടിയ ഗോളാണ് താരം ഏറ്റവും പ്രിയപ്പെട്ടതായിതിരഞ്ഞെടുത്തത്.

‘ഞാനെപ്പോഴും ഓർക്കുന്ന ഒരു ഗോൾ അതാണ്. ഞാൻ ഗോളുകൾക്കായി അധികം പോകാറില്ല. എന്നാൽ 2011ൽ സാന്റിയാഗോ ബെർണബ്യുവിൽ റയൽ മാഡ്രിഡിനെ 2-0 തോൽപ്പിച്ച മത്സരത്തിൽ നേടിയ ഗോളാണ് എനിക്കിഷ്ടം,’ മെസി ബാലൺ ഡി ഓർ അവാർഡ് നേടിയതിന് ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു. ആ മത്സരത്തിന്റെ 87-ാം മിനിറ്റിലാണ് മിശിഹയുടെ കാലുകളിൽ നിന്ന് ആ ഗോൾ പിറന്നത്.

Does Leo Messi have a favorite goal in his career?

Yes, there is one… 🤓#ballondor pic.twitter.com/1fxdKWaTnz

— Ballon d’Or #ballondor (@ballondor) November 1, 2023

മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് നിന്നും ഒരു സോളോ റണ്ണിലൂടെ റയൽ മാഡ്രിഡ് പ്രതിരോധത്തെ മറികടന്നുകൊണ്ടായിരുന്നു മെസിയുടെ മനോഹരമായ ഗോൾ പിറന്നത്. സാവിയിൽ നിന്നും പന്ത് വാങ്ങി മുന്നേറിയ മെസി റയൽ ഗോൾകീപ്പർ ഐക്കർ കസിയസിനെ കീഴ്പ്പെടുത്തി കൊണ്ടായിരുന്നു ഈ ഗോൾ നേടിയത്.

Tags: lionel messi
Share
Tweet
SendShare

More News from this section

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

Latest News

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies