മഹുവ മൊയ്ത്ര ഇരവാദം കളിക്കുന്നു; മോശമായി സംസാരിച്ചുവെന്ന്‌ തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് നിഷികാന്ത് ദുബെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹുവ മൊയ്ത്ര ഇരവാദം കളിക്കുന്നു; മോശമായി സംസാരിച്ചുവെന്ന്‌ തെളിഞ്ഞാൽ രാഷ്‌ട്രീയം വിടുമെന്ന് നിഷികാന്ത് ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 10:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹുവ മൊയ്ത്ര ഇരവാദം കളിക്കുകയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. കമ്മിറ്റി അവരോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ താൻ രാഷ്‌ട്രീയം വിടുമെന്നും നിഷികാന്ത് ദുബെ പറയുന്നു. വ്യക്തിപരമായ ഒരു കാര്യം പോലും മഹുവയോട് ചോദിച്ചിട്ടില്ല. അങ്ങനെ തെളിഞ്ഞാൽ രാഷ്‌ട്രീയ പ്രവർത്തനം ഉപേക്ഷിക്കുമെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.

ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര ഇന്നലെ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായിരുന്നു. അന്വേഷണവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ തന്നോട് ചോദിച്ചുവെന്നും, മോശം ഭാഷയിൽ സംസാരിച്ചുവെന്നും ആരോപിച്ച് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം ഇവർ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിലും ഇവർ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. വൃത്തികെട്ട ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത് എന്നായിരുന്നു ഇവരുടെ ആരോപണം.

എന്നാൽ രാജ്യത്തിന്റെ സുരക്ഷ പണയപ്പെടുത്തുന്ന നീക്കമാണ് മഹുവയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. മഹുവ ഇന്ത്യയിലായിരിക്കെ അവരുടെ പാര്‍ലമെന്റ് ലോഗിന്‍ ദുബായിൽ നിന്ന് മറ്റാരോ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രി, ധനകാര്യമന്ത്രി, സുരക്ഷാ ഏജൻസികൾ എന്നിവർ മാത്രം ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണിത്. തൃണമൂൽ കോൺഗ്രസും പ്രതിപക്ഷവും ഇനിയും ഇക്കാര്യത്തിൽ രാഷ്‌ട്രീയം കളിക്കാനാണോ തീരുമാനിച്ചിരിക്കുന്നതെന്നും നിഷികാന്ത് ദുബെ ചോദിക്കുന്നു. അന്വേഷണ ഏജൻസികൾക്ക് തെളിവുകളും വിവരങ്ങളും കൈമാറിയതായും അദ്ദേഹം പറഞ്ഞു.

Tags: Mahua MoitraParliament Ethics CommiteeNISHIKANTH DUBE
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies