ഓരോ ദിവസവും 87 രൂപ നിക്ഷേപിച്ചാൽ 11 ലക്ഷം രൂപ വരെ സമ്പാദിക്കാം; സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പ്ലാനുമായി എൽഐസി;  വിവരങ്ങൾ ഇതാ 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓരോ ദിവസവും 87 രൂപ നിക്ഷേപിച്ചാൽ 11 ലക്ഷം രൂപ വരെ സമ്പാദിക്കാം; സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പ്ലാനുമായി എൽഐസി;  വിവരങ്ങൾ ഇതാ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 01:03 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീ ശാക്തീകരണവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന എൽഐസിയുടെ മികച്ച പദ്ധതിയാണ് ‘എൽഐസി ആധാർ ശില പ്ലാൻ’. സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള പ്ലാനാണ് ഇത്. ആധാർ കാർഡുള്ളവർക്ക് പദ്ധതിയുടെ ഭാ​ഗമാകാവുന്നതാണ്. പോളിസി ഉടമയ്‌ക്ക് മരണം സംഭവിച്ചാൽ പദ്ധതി വഴി നോമിനിക്ക് തുക ലഭിക്കും.

കുറഞ്ഞ പ്രിമീയം പ്ലാനാണിത്. എൻ‌ഡോവ്‌മെൻറ് പ്ലാൻ‌ ആയതിനാൽ‌ പോളിസി കാലാവധിയുടെ അവസാനത്തിൽ‌ പോളിസി ഉടമയ്‌ക്ക് ഒരു തുക മെച്യുരിറ്റി ആനുകൂല്യമായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ അല്ലെങ്കിൽ അഞ്ച് വർഷത്തിന് ശേഷം മരണം സംഭവിക്കുമ്പോൾ ഈ പ്ലാൻ അനുസരിച്ച് ലോയൽറ്റി കൂട്ടിച്ചേർക്കൽ ലഭിക്കും. പദ്ധതി പ്രകാരം വായ്പാ സൗകര്യവുമുണ്ട്. ഗുരുതരമായ അസുഖമുള്ളവരെ പ്ലാനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്പരാ​ഗത പ്ലാൻ എന്ന സവിശേഷതയും ‌ഇതിനുണ്ട്. എട്ട് വയസ് മുതൽ പ്രായമുള്ള പെൺകുട്ടികൾക്ക് പദ്ധതിയിൽ ചേരാനാകും. 70 വയസാണ് പരമാവധി പ്രായം. പ്രതിദിനം 87 രൂപ മാത്രമാണ് നിക്ഷേപിക്കേണ്ടത്. കാലാവധി തീരുമ്പോൾ ഉപഭോക്താക്കൾക്ക് 11 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. 75,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ അടിസ്ഥാന തുകയായി തിരഞ്ഞെടുക്കാവുന്നതാണ്. പത്ത് മുതൽ 20 വർഷം വരെ നിക്ഷേപം നടത്താവുന്നതാണ്. പോളിസി ടേമിന് സമാനമാണ് പ്രിമീയം പേയ്മെന്റ് കാലാവധി. പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷികം എന്നിങ്ങനെയുള്ള വിവിധ രീതിയിൽ പ്രീമിയം അടയ്‌ക്കാവുന്നതാണ്.

എൽ‌ഐ‌സിയുടെ ആധാർ ശില പോളിസി പ്രകാരം വായ്പാ സൗകര്യം ലഭ്യമാണ്. പണത്തിന്റെ ആവശ്യമുണ്ടെങ്കിൽ എൽഐസി രൂപപ്പെടുത്തിയ ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പോളിസി കാലയളവിൽ പോളിസി ഉടമയ്‌ക്ക് പോളിസിയിൽ നിന്ന് വായ്പ ലഭിക്കും.

Tags: licLIC Aadhar Shila Plan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies